സത്യം

Sathyam
സംഗീതം നല്കിയ ഗാനങ്ങൾ: 7

തെലുങ്ക്‌ സംഗീത സംവിധായകനായ സത്യം, ചുവന്ന പുഷ്പങ്ങൾ എന്ന ചിത്രത്തിനു സംഗീതം പകർന്ന് മലയാളത്തിലേക്ക് എത്തി.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
നീരദഹംസം നീന്തും കർത്തവ്യം ആർ കെ ദാമോദരൻ കെ ജെ യേശുദാസ്, വാണി ജയറാം ശിവരഞ്ജിനി 1982
ഒരു നാളൊരു ഗാനം കർത്തവ്യം ആർ കെ ദാമോദരൻ വാണി ജയറാം മോഹനം 1982
പൂവേ കന്നിപ്പൂവേ കർത്തവ്യം ആർ കെ ദാമോദരൻ വാണി ജയറാം 1982
കല്യാണസദ്യക്കു വന്നു ചേരണം കർത്തവ്യം ആർ കെ ദാമോദരൻ കെ ജെ യേശുദാസ് 1982
ഞാനോ രാമൻ ചന്ദ്രഗിരിക്കോട്ട പൂവച്ചൽ ഖാദർ ഉണ്ണി മേനോൻ, എൻ വി ഹരിദാസ്, പി മാധുരി, ലതിക 1984
ദൂരെയായതെന്തിനെൻ ചന്ദ്രഗിരിക്കോട്ട പൂവച്ചൽ ഖാദർ പി മാധുരി 1984
ധർമസമരസേന നമ്മൾ ചന്ദ്രഗിരിക്കോട്ട പൂവച്ചൽ ഖാദർ ഉണ്ണി മേനോൻ, എൻ വി ഹരിദാസ്, ശംഭു കൃഷ്ണൻ , പി മാധുരി, ലതിക 1984