സന്തോഷ് കല്ലാറ്റ്

Santhosh Kallatt
സംവിധാനം: 1
കഥ: 1
സംഭാഷണം: 2
തിരക്കഥ: 2

നിരവധി ഹ്രസ്വചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുള്ള ഇദ്ദേഹം, നാടക രംഗത്തും ആകാശവാണിയിലും കഴിവ് തെളിയിച്ചിട്ടുള്ളതിനു പുറമെ, മഴവിൽ മനോരമയിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു മുന്നേറുന്ന 'ഉടൻ പണം' എന്ന ഗെയിമ് ഷോയുടെ രചയിതാവും ഗവേഷകനുമാണ്.

Santhosh Kallatt

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
പുലിയാട്ടം സന്തോഷ് കല്ലാറ്റ് 2023

കഥ

ചിത്രം സംവിധാനം വര്‍ഷം
പുലിയാട്ടം സന്തോഷ് കല്ലാറ്റ് 2023

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പുലിയാട്ടം സന്തോഷ് കല്ലാറ്റ് 2023
പാപ്പാസ് സമ്പത്ത് 2018

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
പുലിയാട്ടം സന്തോഷ് കല്ലാറ്റ് 2023
പാപ്പാസ് സമ്പത്ത് 2018