സംശുദ്ധ് ആബേൽ
Samshudh Abel
"പഞ്ചാബി ഹൗസ് " എന്ന ചിത്രത്തിലെ സോണിയ എന്ന ഗുസ്തിക്കാരനെ ആർക്കും മറക്കാൻ കഴിയില്ല. സംശുദ്ധ് ആബേൽ ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. പഞ്ചാബി ഹൗസ് കൂടാതെ സത്യമേവ ജയതെ യിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| പഞ്ചാബി ഹൗസ് | സോണിയ (ഗുസ്തിക്കാരൻ ) | റാഫി - മെക്കാർട്ടിൻ | 1998 |
| സത്യമേവ ജയതേ | വിജി തമ്പി | 2000 |
Submitted 5 years 7 months ago by Ashiakrish.
Contributors:
| Contributors |
|---|