എസ് വിനോദ് കുമാർ
S Vinod Kumar
ബാലചന്ദ്രമേനോനൊപ്പം സഹ സംവിധായകനായി സിനിമ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട് എസ്. വിനോദ്‌കുമാർ.
സിനിമാ ചരിത്രത്തിലെ ആദ്യ സ്പോണ്‍സേർഡു് സിനിമയായ "ടെസ്റ്റ് പേപ്പറിന്റെ സംവിധായകനാണ് എസ്. വിനോദ്‌കുമാർ.
2013 ലെ നവാഗത സംവിധായകനുള്ള ഫിലിം ക്രിറ്റിക്സ് അവാർഡ് നേടിയ ചിത്രമാണ് ടെസ്‌റ്റ് പേപ്പര്‍
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ടെസ്റ്റ് പേപ്പർ | എസ് വിനോദ് കുമാർ | 2014 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ടെസ്റ്റ് പേപ്പർ | എസ് വിനോദ് കുമാർ | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ടെസ്റ്റ് പേപ്പർ | എസ് വിനോദ് കുമാർ | 2014 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ടെസ്റ്റ് പേപ്പർ | എസ് വിനോദ് കുമാർ | 2014 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| അയൽ | ജിയെൻ കൃഷ്ണകുമാർ | 2023 |