റാണി ഛന്ദ
Rani Chanda
മഴക്കാറ്, വയനാടൻ തമ്പാൻ എന്ന ചിത്രങ്ങളിൽ മീര എന്ന പേരിലായിരുന്നു അഭിനയിച്ചത്. മലയാളം. കൂടാതെ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| മഴക്കാറ് | പി എൻ മേനോൻ | 1973 | |
| ദ്വീപ് | രാമു കാര്യാട്ട് | 1977 | |
| വയനാടൻ തമ്പാൻ | എ വിൻസന്റ് | 1978 | |
| ഭാര്യയെ ആവശ്യമുണ്ട് | എം കൃഷ്ണൻ നായർ | 1979 | |
| ഉത്സവപിറ്റേന്ന് | ഊർമ്മിള | ഭരത് ഗോപി | 1988 |
| വെള്ളാനകളുടെ നാട് | പ്രിയദർശൻ | 1988 | |
| രതിഭാവം | പി ചന്ദ്രകുമാർ | 1989 |
Submitted 13 years 4 months ago by Achinthya.
Contributors:
| Contribution | Link |
|---|---|
Ajayakumar Unni |