രാജു മൈക്കിൾ

Raju Michael

രാജു മൈക്കിൾ, 'മമ്മിയുടെ സ്വന്തം അച്ചൂസ്' സിനിമയുടെ കഥ ,തിരക്കഥ ,സംഭാഷണം .സംവിധാനം കൂടാതെ അഭിനയവും കാഴ്ചവച്ചുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചു. ഇദ്ദേഹത്തിന്റെ മക്കളായ മാസ്റ്റർ റെനീഷ് , ബേബി റെനി എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

സംവിധാനം ചെയ്ത സിനിമകൾ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മമ്മിയുടെ സ്വന്തം അച്ചൂസ് റോയ് രാജു മൈക്കിൾ 2014

കഥ

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മമ്മിയുടെ സ്വന്തം അച്ചൂസ് രാജു മൈക്കിൾ 2014

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
മമ്മിയുടെ സ്വന്തം അച്ചൂസ് രാജു മൈക്കിൾ 2014
Submitted 11 years 7 months ago by Neeli.