രാജീവ്‌ ഒ എൻ വി

Rajeev ONV
വി രാജീവൻ
സംഗീതം നല്കിയ ഗാനങ്ങൾ: 18
ആലപിച്ച ഗാനങ്ങൾ: 3

ഒ എൻ വി കുറുപ്പിന്റെ മകനാണു വി രാജീവൻ, എന്ന രാജീവ്‌ ഒ. എൻ. വി...ഷാജി എൻ കരുൺ സംവിധാനം ചെയ്ത എ കെ ജി എന്ന ലഘു ചിത്രത്തിനു വേണ്ടി ഒ എൻ വി കുറുപ്പ് എഴുതിയ ടൈറ്റിൽ ഗാനത്തിനു സംഗീതം പകർന്നു കൊണ്ടാണ് രാജീവ്സിനിമാസംഗീതത്തിലേക്ക് കടന്നത്.പറയൂ പതുക്കെയെൻ കാതിൽ, ഞാനെന്ന ഗാനം എന്നീ ആൽബങ്ങൾക്കും ഇതിനു മുൻപ് ഗായകൻ കൂടിയായ രാജീവൻ ഈണം നൽകിയിട്ടുണ്ട്.റെയിൽ വേയിൽ ഉദ്യോഗസ്ഥനായിരുന്നു.ഒ എൻ വി യുടെ കവിതകൾക്ക് സംഗീതം നൽകിയാണു തുടക്കം.അങ്ങനെയാണു ആദ്യ ആൽബം

"പറയൂ പതുക്കെയെൻ കാതിൽ," തുടർന്ന് "ഞാനെന്ന ഗാനം " എന്നിവ പിറന്നത്..

രാജീവന്റെ മകൾ അപർണാ രാജീവും പിന്നണി ഗായികയാണ്...

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
എത്ര പൂവുണ്ടായാലും പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
സൂര്യനെ കാണാതെങ്ങനെ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
ഹോ ഒരു ശേഭാലീ പുഷ്പത്തിൻ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
ശരദിന്ദുവായ് വന്ന ശാലീനതേ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
പൊയ്പ്പോയതോർക്കുവാൻ എന്തു രസം പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
പറയൂ നിനക്കെന്നെ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ് വിധു പ്രതാപ്
ഞാനീ കാറ്റിന്റെ പറയൂ പതുക്കെയെൻ കാതിൽ ഒ എൻ വി കുറുപ്പ്
കാതിൽ കുണുക്കുള്ള ചെമ്പരത്തി കളഭമഴ ഒ എൻ വി കുറുപ്പ് വിജയ് യേശുദാസ് 2011
കുളിരിന്റെ കുടമൂതും കളഭമഴ ഒ എൻ വി കുറുപ്പ് അപർണ രാജീവ് 2011
അച്ഛനെ കൊന്നവൻ പുണ്യവാളൻ കളഭമഴ ഒ എൻ വി കുറുപ്പ് ഹന്ന യാസിർ 2011
തരുമോ താരാപഥമേ മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് പി ജയചന്ദ്രൻ, അപർണ രാജീവ് 2015
അന്നം ചിന്നം മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് അപർണ രാജീവ് 2015
കണ്ണില്‍ നിന്റെ കണ്ണില്‍ മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് വിജയ് യേശുദാസ്, അപർണ രാജീവ് 2015
നേരം പോയേ മണ്‍സൂണ്‍ ഒ എൻ വി കുറുപ്പ് ജി ശ്രീറാം, അൻവർ സാദത്ത് 2015
നിമിഷത്തിൽ ഒരു സുഖ നിമിഷത്തില്‍ നിമിഷത്തിൽ ഒരു സുഖ നിമിഷത്തിൽ-ആൽബം ഒ എൻ വി കുറുപ്പ് അപർണ രാജീവ് 2015
തിര തൊടും തീരം മേലെ തുരുത്ത് ബിജു മുരളി അപർണ രാജീവ് 2021
പുടഞ്ഞൊറിയണ കായലോളം തുരുത്ത് ബിജു മുരളി സുദീപ് കുമാർ 2021
ഈ രാത്രി ക്രിസ്തുമസ് രാത്രി ക്രിസ്തുമസ് രാത്രി കെ ജയകുമാർ അപർണ രാജീവ് 2021
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.
Contributors:
ContributorsContribution
പ്രൊഫൈൽ ഫോട്ടോ,വിവരങ്ങൾ