രാജീവ്

Rajeev
ഷെട്ടി ( എഫ് ഐ ആർ)
രാജശേഖർ

തമിഴ് നടൻ രാജീവ്. ശരിയായ നാമധേശം രാജശേഖർ. മലയാളത്തിൽ എഫ് ഐ ആർ, കളക്‌ടർ, ഇളവങ്കോട് ദേശം തുടങ്ങിയവയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഇലവങ്കോട് ദേശം ഉണ്ണിക്കോമൻ കെ ജി ജോർജ്ജ് 1998
എഫ്. ഐ. ആർ. നരേന്ദ്ര ഷെട്ടി ഷാജി കൈലാസ് 1999
ഉസ്താദ് യൂസഫ് ഷാ സിബി മലയിൽ 1999
സത്യം വിനയൻ 2004
ഉദയം സി ഐ അക്ബർ സലിം വിനു ജോമോൻ 2004
കലക്ടർ ജോണ്‍ ക്രിസ്റ്റഫര്‍ അനിൽ സി മേനോൻ 2011