പുഷ്പ

Pushpa

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൗ ഇൻ കേരള ജെ ശശികുമാർ 1968
ലേഡീസ് ഹോസ്റ്റൽ ടി ഹരിഹരൻ 1973
ചുഴി തൃപ്രയാർ സുകുമാരൻ 1973
കോളേജ് ഗേൾ ടി ഹരിഹരൻ 1974
ടൂറിസ്റ്റ് ബംഗ്ലാവ് എ ബി രാജ് 1975
അഷ്ടമിരോഹിണി എ ബി രാജ് 1975
കാമം ക്രോധം മോഹം മധു 1975
ഗുരുവായൂർ കേശവൻ ഭരതൻ 1977
കഴുകൻ എ ബി രാജ് 1979
പമ്പരം ബേബി 1979
തേർവാഴ്ച മാളൂട്ടി വിജയനാഥ് 1979
നീയോ ഞാനോ പി ചന്ദ്രകുമാർ 1979
കള്ളിയങ്കാട്ടു നീലി എം കൃഷ്ണൻ നായർ 1979
പപ്പു നൃത്ത രംഗത്തിലെ കൃഷ്ണവേഷം ബേബി 1980
മുത്തുച്ചിപ്പികൾ ഓമന ടി ഹരിഹരൻ 1980
അട്ടിമറി സൈനബ ജെ ശശികുമാർ 1981
എനിക്കും ഒരു ദിവസം അലമേലു ശ്രീകുമാരൻ തമ്പി 1982
യവനിക നാടകത്തിലെ നർത്തകി കെ ജി ജോർജ്ജ് 1982
കയം നാരായണി പി കെ ജോസഫ് 1982
നാഗമഠത്തു തമ്പുരാട്ടി ശ്രവണ ജെ ശശികുമാർ 1982
Submitted 16 years 11 months ago by കതിരവൻ.