പ്രിയ ജെർസൻ

Priya Jerson
ആലപിച്ച ഗാനങ്ങൾ: 14

മഴവിൽ മനോരമയിലെ ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായ പ്രിയ. വളരെ ചെറുപ്പത്തിലെ തന്നെ കാർണാടക സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിക്കുന്ന പ്രിയ വിടുതല ചിന്മയ സ്കൂൾ വിദ്യാർദ്ധിനിയാണ്‌. സാമ്രാജ്യം 2,ഭൂപടത്തിൽ ഇല്ലാത്ത ഒരിടം തുടങ്ങിയ സിനിമകളിൽ പാടിയിട്ടുണ്ട്

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ആകാശപ്പൂങ്കടക്കീഴെ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മോഹൻ സിത്താര 2012
ഡേ ഓ ഡേ ഓ ഗുഡ് ഐഡിയ ഉണ്ണി ശിവപാൽ ജാസി ഗിഫ്റ്റ് 2013
ഈ പ്രണയമൊരതിശയം ഗുഡ് ഐഡിയ അനിൽ പനച്ചൂരാൻ ജാസി ഗിഫ്റ്റ് 2013
കണ്ണാതുമ്പി കൂട്ടം.. ടീൻസ് സോഹൻലാൽ വിശ്വജിത്ത് 2013
ലവ് മിസ്റ്ററി റ്റു നൂറാ വിത്ത് ലൗ വയലാർ ശരത്ചന്ദ്രവർമ്മ മോഹൻ സിത്താര 2014
കാതിൽ പറയുമോ രുദ്രസിംഹാസനം ജയശ്രി കിഷോർ വിശ്വജിത്ത് 2015
ആകാശം തെളിഞ്ഞല്ലോ Mr പെർഫെക്ട് - തെലുങ്ക് - ഡബ്ബിംഗ് റാഫി മതിര ദേവി ശ്രീപ്രസാദ് 2016
തീപ്പെട്ടി ജന്നത്ത്‌ ഫൗസിയ അബൂബക്കർ, ആർ എ ഷഫീർ ആർ എ ഷഫീർ 2017
ആവേശം വിതറി എന്റെ പേര് സൂര്യ-ഡബ്ബിംഗ് സിജു തുറവൂർ വിശാൽ ശേഖർ 2018
എ ഫോർ ആപ്പിൾ ഞാൻ ഗഗൻ-ഡബ്ബിംഗ് ഖാദർ ഹസ്സൻ ദേവി ശ്രീപ്രസാദ് 2018
വമ്പു വേണ്ട സകലകലാശാല ബി കെ ഹരിനാരായണൻ, ജോസ്‌ലി ജിദ്(ലോണ്‍ലി ഡോഗ്ഗി) എബി ടോം സിറിയക് 2019
ഇന്നലെ നീയെന്നിൽ പെയ്തില്ലേ എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ അനൂപ് നാരായണൻ ടി എസ് വിഷ്ണു 2020
താരം തേടും മിഴികളും എവ്രഹാം യാക്കോബിന്റെ 137 ഓഡീഷനുകൾ അനൂപ് നാരായണൻ ടി എസ് വിഷ്ണു 2020
വിധി തൻ കനലായ് കൊളോസ്സിയൻസ് മുരളി ശങ്കർ ഷമൽ രാജ് 2022
Submitted 11 years 11 months ago by Neeli.