പ്രേമ രവി
Prema Ravi
ബോക്സർ എന്ന സിനിമയിലൂടെ രംഗപ്രവേശം ചെയ്ത പ്രേമ ഏതാനും ചില ചിത്രങ്ങളിലും സീരിയൽ, ടെലിഫിലിമുകളിലും അഭിനയിച്ചു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ബോക്സർ | ബൈജു കൊട്ടാരക്കര | 1995 | |
| ദി കിംഗ് | ഷാജി കൈലാസ് | 1995 | |
| കളിവീട് | സിബി മലയിൽ | 1996 | |
| അനുഭൂതി | ഐ വി ശശി | 1997 | |
| കിലുകിൽ പമ്പരം | തുളസീദാസ് | 1997 |