പ്രശോഭ് കൃഷ്ണ
Prashobh Krishna
Date of Birth:
ചൊവ്വ, 7 October, 1986
1986 ഒക്റ്റോബർ 7 ന് ഗോപാലകൃഷ്ണന്റെയും ശോഭയുടെയും മകനായി എറണാംകുളം ജില്ലയിലെ ആലുവയിൽ ജനിച്ചു. വിദ്യാധിരാജ വിദ്യഭവൻ സ്ക്കൂളിലായിരുന്നു പ്രശോഭിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് അമൃത സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചു.
തേർഡ് വേൾഡ് ബോയ്സ് എന്ന സിനിമയിൽ പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ആയാണ് പ്രശോഭ് സിനിമയിലേയ്ക്കെത്തുന്നത്.അതിനുശേഷം കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലും പ്രൊഡക്ഷൻ എക്സിക്യുട്ടിവ് ആയി പ്രവർത്തിച്ചു. എബി എന്ന സിനിമയിലൂടെ സഹനിർമ്മാതാവായിക്കൊണ്ട് പ്രശോഭ് സിനിമാ നിർമ്മാണരംഗത്തേയ്ക്ക് പ്രവേശിച്ചു. തുടർന്ന് കൽക്കി, കുഞ്ഞെൽദോ, പദ്മിനി എന്നീ സിനിമകളുടെ സഹനിർമ്മാതാവായി
പ്രശോഭ് കൃഷ്ണ- Facebook
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| കൽക്കി | പ്രവീൺ പ്രഭാറാം | 2019 |
| കുഞ്ഞെൽദോ | ആർ ജെ മാത്തുക്കുട്ടി | 2021 |
| ഉല | പ്രവീൺ പ്രഭാറാം | 2021 |
| ഫിലിപ്സ് | ആൽഫ്രഡ് കുര്യൻ ജോസഫ് | 2023 |
| പദ്മിനി | സെന്ന ഹെഗ്ഡെ | 2023 |
| ഗന്ധർവ്വ ജൂനിയർ | വിഷ്ണു അരവിന്ദ് | 2023 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| തേർഡ് വേൾഡ് ബോയ്സ് | ഷഹൽ ശശിധരൻ, അയ്യപ്പ സ്വരൂപ് | 2017 |
| ഗോദ | ബേസിൽ ജോസഫ് | 2017 |
| കുഞ്ഞിരാമായണം | ബേസിൽ ജോസഫ് | 2015 |
സഹനിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| എബി | ശ്രീകാന്ത് മുരളി | 2017 |