പ്രദീപ് റാവത്ത്
Pradeep Rawat
Date of Birth:
തിങ്കൾ, 21 January, 1952
പ്രദീപ് സിംഗ് റാവത്ത്
പ്രമുഖ ഇന്ത്യൻ നടൻ. ഹിന്ദിയിലും തെലുങ്കിലും കൂടുതൽ അഭിനയിക്കുന്നു.അതിനു പുറമേ തമിഴ്, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദൂർദർശൻ സംപ്രേക്ഷണാം ചെയ്ത 'മഹാഭാരതം" സീരിയലിലെ 'അശ്വത്വാമാവ്' എന്ന കഥാപാത്രമായി അഭിനയിച്ചിരുന്നു. ഹിന്ദിയിലെ പ്രമുഖ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന 'ഗജിനി' എന്ന അമീർഖാൻ ചിത്രത്തിലെ വില്ലൻ കഥാപാത്രമായി തിളങ്ങി.
കൂടുതൽ വിവരങ്ങൾക്ക് : http://en.wikipedia.org/wiki/Pradeep_Rawat
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ബ്രഹ്മം | ബൊയപ്പടി ശ്രീനു | 2006 | |
| ലക്ഷ്മി- തെലുങ്കു ഡബ്ബിംഗ് | 2006 | ||
| ചൈനാ ടൌൺ | ഗൗഡ | റാഫി - മെക്കാർട്ടിൻ | 2011 |
| ഇത് പാതിരാമണൽ | എം പത്മകുമാർ | 2013 | |
| കസിൻസ് | വൈശാഖ് | 2014 | |
| നമ്പർ വണ്‍ - തെലുങ്ക് - ഡബ്ബിംഗ് | സുകുമാർ | 2015 | |
| ഒരു കടത്ത് നാടൻ കഥ | പീറ്റർ സാജൻ | 2019 |