ജയപ്രകാശ്

വി ജയപ്രകാശ്

ജയപ്രകാശ് അഥവാ ജെപി. സ്വദേശം നാഗപട്ടണം. നാൽപ്പത്തിനാലാമത്തെ വയസിൽ ചലച്ചിത്രലോകത്തെത്തിയ ആളാണ്‌ ജയപ്രകാശ്. 2007 ൽ ഇറങ്ങിയ മായക്കണ്ണാടി എന്ന തമിഴ് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് Naadodigal, Vamsam, Naan Mahaan Alla, Bale Pandiya, Yudham Sei , Mankatha തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. Chellamae, April Maadhathil, Thavasi തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കയും ചെയ്തിട്ടുണ്ട്. മലയാളത്തിൽ, ഉസ്താദ് ഹോട്ടൽ ചില നേരങ്ങളിൽ ചിലർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
തിരുവമ്പാടി തമ്പാൻ എം പത്മകുമാർ 2012
ഉസ്താദ് ഹോട്ടൽ നാരായണ്‍ കൃഷ്ണൻ അൻവർ റഷീദ് 2012
ചില നേരങ്ങളിൽ ചിലർ ശ്രീനിവാസൻ പരമേശ്വരൻ 2015
ശിഖാമണി എം ഡി സിംഹൻ വിനോദ് ഗുരുവായൂർ 2016
ഊഴം വിൽഫ്രഡ് മാർക്കസ്സ് ജീത്തു ജോസഫ് 2016
മിഖായേൽ വില്യം ഹനീഫ് അദേനി 2019
പട്ടാഭിരാമൻ കെ ആർ കെ കണ്ണൻ താമരക്കുളം 2019
Submitted 11 years 1 month ago by Neeli.