കൃഷ്ണമൂർത്തി
Krishnamoorthi
2014 - 2018
തിരക്കഥ: 1
ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള കൃഷ്ണമൂർത്തി. മറഡോണ എന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചു
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| മഹേഷിന്റെ പ്രതികാരം | ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് സർ | ദിലീഷ് പോത്തൻ | 2016 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മറഡോണ | വിഷ്ണു നാരായണൻ | 2018 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| എജൂക്കേഷൻ ലോണ്‍ | ആർ ശ്രീനിവാസൻ | 2014 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
| ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
| സുദിനം | നിസ്സാർ | 1994 |