ശ്യാമളച്ചേച്ചി

Released
Syamalachechi-Malayalam Movie 1965
തിരക്കഥ:
സംഭാഷണം:
സംവിധാനം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Thursday, 18 February, 1965

Actors & Characters

Cast:
ActorsCharacter
ശ്യാമള
വേണു
ഹാജിയാർ
മേനോൻ
വെർണ്ണർ
പാർവ്വതിയമ്മ
രുഗ്മിണിയമ്മ
സുമതി
ഹസ്സൻ
ചേപ്രം നമ്പൂതിരി
നമ്പൂതിരി
പപ്പുക്കുറുപ്പ്
പെണ്ണ് കേശവപിള്ള
സീത
പദ്മാവതി

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • തിരക്കഥാകൃത്തായ റ്റി. ദാമോദരൻ ആദ്യമായി അഭിനയിച്ച സിനിമയാണിത്. പിന്നീട് പല സിനിമകളിൽ അഭിനയിച്ചു എങ്കിലും തിരക്കഥാരചനയിലാണ് തിളങ്ങിയത്. എന്നാൽ ‘പാലേരി മാണിക്യ‘ ത്തിൽ ഒരു വേഷം ചെയ്തു അദ്ദേഹം.
  • പല സിനിമകളിലും മുത്തശ്ശി വേഷങ്ങൽ ചെയ്ത 72 വയസ്സുള്ള മറിയമ്മയുടെ അവസാനത്തെ സിനിമ ആയിരുന്നു ശ്യാമളച്ചേച്ചി.
കഥാസംഗ്രഹം:

കറുത്തവളും ചൊവ്വാദോഷക്കാരിയുമായ ശ്യാമളയ്ക്ക് ജീവിതം നിഷേധിക്കപ്പെടുകയാണ്. മൂന്നാം വേളി കഴിഞ്ഞ ചേപ്രം നമ്പൂതിരിയുടെ വിവാഹാഭ്യർത്ഥന അവൾ തള്ളിക്കളഞ്ഞതു കാരണം കഷ്ടതകൾ ഏറെയുണ്ട്. പട്ടാളത്തിൽ നിന്നും തിരിച്ചെത്തിയ വേണു ശ്യാമളയുമായി അടുപ്പത്തിലായി. കുടിലചിത്തനായ എസ്റ്റേറ്റ് ഉടമ മേനോൻ കെട്ടിച്ചമച്ച കള്ളക്കേസിൽ വേണു ജയിലിൽ ആയി. ആത്മഹത്യയ്ക്കു തുനിഞ്ഞ ശ്യാമള റെയിൽ പാളത്തിൽ നിന്നും ഒരു കുഞ്ഞിനെ കിട്ടിയതിനാൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നു. സ്വന്തം അനുജത്തിയുടെ വീട്ടിൽ വേലക്കാരിയായി ജീവിക്കേണ്ടി വരുന്നു അവൾക്ക്. വെർണ്ണർ എന്ന പാതിരിയുടെ ആതുരാലയത്തിൽ അവൾ രോഗശുശ്രൂഷയിൽ ആനന്ദം കൈ വരിക്കുന്നു. ജയിൽ വിട്ടുവന്ന വേണു ശ്യാമളയെ തെറ്റിദ്ധരിക്കുന്നു. വെർണ്ണർ സത്യം ബോധിപ്പിച്ചതോടെ വേണു ശ്യാമളയെ വിവാഹം കഴിയ്ക്കാൻ തയാറാകുന്നു എങ്കിലും നിസ്വാർത്ഥമായ അവൾ തനിക്ക് ഇനിയും ആതുരസേവനം മാത്രം മതിയെന്നു വയ്ക്കുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Technical Crew

സ്റ്റുഡിയോ:
ലാബ്:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കനകക്കിനാവിന്റെ കളിവള്ളമിറക്കുമ്പോൾ

പി ഭാസ്ക്കരൻ കെ രാഘവൻ കെ ജെ യേശുദാസ്
2

കാണുമ്പോളിങ്ങനെ നാണം

പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
3

കണ്ടാലാർക്കും കണ്ണിൽ പിടിക്കാത്ത

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
4

എന്തേ ചന്ദ്രനുറങ്ങാത്തൂ

പി ഭാസ്ക്കരൻ കെ രാഘവൻ എസ് ജാനകി
5

കണ്ണുപൊത്തിക്കളി കാക്കാത്തിക്കളി

പി ഭാസ്ക്കരൻ കെ രാഘവൻ എ പി കോമള
6

കൈ തൊഴാം കണ്ണാ

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല, എ പി കോമള
7

പെറ്റവളന്നേ പോയല്ലോ

പി ഭാസ്ക്കരൻ കെ രാഘവൻ കെ പി ഉദയഭാനു
8

എന്നതു കേട്ടു

പി ഭാസ്ക്കരൻ കെ രാഘവൻ പി ലീല
Submitted 17 years 4 months ago by കതിരവൻ.
Contribution Collection:
ContributorsContribution
Provided the advanced data about the film