കറുത്ത കൈ

Karutha Kai (1964)-Malayalam Movie

Actors & Characters

Cast:
ActorsCharacter
ഭാസു
തമ്പി
ലത
രാധ
വിക്രമൻ
രാധയുടെ അമ്മായി
മഹേശ്വരി
ഡിറ്റക്റ്റീവ് ഡാം
ഡിറ്റക്റ്റീവ് സോം

Main Crew

അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • യേശുദാസും കമുകറയും ഒന്നിച്ചു പാടിയ "പഞ്ചവർണ്ണ തത്ത പോലെ’ ഹിറ്റ് ആയി മാറി.
  • ഒരു പകൽ മാന്യൻ ആണ് വില്ലൻ എന്നത് മലയാളം സിനിമയെ സംബന്ധിച്ച് പുതുമയാർന്നതായിരുന്നു. അതും തിക്കുറിശ്ശി അഭിനയിക്കുന്ന റോൾ.
കഥാസംഗ്രഹം:

കൊള്ളസംഘത്തലവനായ അജ്ഞാതനായ് കറുത്ത കൈ ആരാണെന്ന് അന്വേഷിച്ച് കണ്ടുപിടിക്കാൻ പോലീസ് മേധാവി ഭാസു (പ്രേം നസീർ) എത്തുന്നു. മാധവമേനോന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിക്കത്ത് ലഭിച്ചതോടെ അദ്ദേഹം ‘കറുത്ത കൈ' യെ പിടിയ്ക്കുന്നവർക്ക് ആയിരം രൂപാ പ്രതിഫലം വാഗ്ദാനം ചെയ്യുന്നു. സ്ഥലത്തെ പ്രധാനിയായ തമ്പിയുടെ ( തിക്കുറുശ്ശി) മകൾ ലതയുമായി (ഷീല) ഭാസു പ്രേമത്തിലാകുന്നു. അച്ഛന്റെ കൊലപാതികിയായ ‘കറുത്ത കൈ’ യിനെ പിടിയ്ക്കാൻ രാധ (ശാന്തി) എന്ന പെൺകുട്ടിയുമുണ്ട്. ‘കറുത്ത കൈ’ പിടിയ്ക്കപ്പെടാറായപ്പോൾ കൂടുതൽ കൊലപാതകങ്ങൾ അയാൾ ചെയ്യുന്നു, സ്വന്തം മകൾ ഉൾപ്പെടെ.

Spoiler
കഥാവസാനം എന്തു സംഭവിച്ചു?:

തമ്പി തന്നെയാണ് കറുത്ത കൈ എന്ന് അവസാനം തെളിയുന്നു.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസോസിയേറ്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കള്ളനെ വഴിയിൽ മുട്ടും

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, സി എം പാപ്പുക്കുട്ടി ഭാഗവതർ
2

പൂക്കാത്ത മാവിന്റെ

ഗൗരിമനോഹരി
തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ
3

ഏഴു നിറങ്ങളിൽ നിന്നുടെ രൂപം

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, എസ് ജാനകി
4

കണ്ണുകൾ കണ്ണുകൾ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി
5

മാനത്തെ പെണ്ണെ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് പി ലീല
6

പാലപ്പൂവിൻ പരിമളമേകും

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് എസ് ജാനകി
7

മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ

തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ എം എസ് ബാബുരാജ് എൽ ആർ ഈശ്വരി