നാദം - സ്വതന്ത്രസംഗീതശാഖ

Nadam - swathanthra Sangeetha shakha

‘നാദം’ സ്വതന്ത്രമായ ഗാനസൃഷ്ടികൾക്കുള്ള ഇടമാണ്.

സ്വയമായോ കൂട്ടായോ സൃഷ്ടിച്ചെടുക്കുന്ന തങ്ങളുടെ ഗാനങ്ങൾ ആസ്വാദക സമക്ഷം അവതരിപ്പിക്കാനൊരിടം. മലയാളത്തിൽ അറിയപ്പെടാത്ത നൂറുകണക്കിന് പ്രതിഭാധനരായ ഗാന സ്രഷ്ടാക്കളുണ്ട്. അവർ ഈ വേദി തങ്ങളുടെ ഗാനങ്ങൾ മറ്റുള്ളവരിലേക്കെത്തിക്കാനുള്ള ഒരു തട്ടകമാക്കട്ടെ,മനോഹരങ്ങളായ ഗാനങ്ങൾ അണിയിച്ചൊരുക്കട്ടെ.

ഗാനരചയിതാക്കൾ, സംഗീത സംവിധായകർ, ഗായകർ, പശ്ചാത്തല സംഗീത വിദഗ്ധർ, ഉപകരണ സംഗീതജ്ഞർ, ശബ്ദ ലേഖന വിദഗ്ധർ, ഗാന നിരൂപകർ തുടങ്ങി പാട്ടുകളുമായി ബന്ധമുള്ള ഏവർക്കും നാദത്തിലേക്ക് ഹാർദ്ദമായ സ്വാഗതം.

ഈ കൂട്ടായ്മയിൽ അണിനിരക്കാൻ ആഗ്രഹിക്കുന്നവർ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പുതുവൽസരാശംസകൾ....

2

ശശിലേഖയീ ശാരദരാവിൽ

3

ഓർമ്മകൾ... (പെൺ)

ജി നിശീകാന്ത് രാജേഷ് രാമൻ ഷാരോൺ ജോൺ
4

പുതുവത്സരം പുതുനിർണ്ണയം

രാഹുൽ സോമൻ കൃഷ്ണരാജ് ഉണ്ണിക്കൃഷ്ണൻ കെ ബി, രശ്മി നായർ, കൃഷ്ണരാജ്, രാഹുൽ സോമൻ
5

മൗനമായ് അറിയാതെ രാവില്‍

രാഹുൽ സോമൻ നിതിൻ ദുബെ ഉണ്ണിക്കൃഷ്ണൻ കെ ബി
6

ശ്രാവണ സംഗീതമേ-നാദം

ജി നിശീകാന്ത് വിജേഷ് ഗോപാൽ വിജേഷ് ഗോപാൽ
7

രാരീ രാരിരം രാരോ - നാദം

ബൈജു ടി ഉണ്ണിക്കൃഷ്ണൻ കെ ബി ഉണ്ണിക്കൃഷ്ണൻ കെ ബി
8

ഇന്ത്യയിതൊന്നേയുള്ളൂ

കെ സി ഗീത സി കെ വഹാബ്
9

പ്രണയം ഒഴുകിയൊഴുകിയണയും - നാദം

ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
10

അഞ്ജനമിഴിയുള്ള പൂവേ...

11

ബാഹുലേയാഷ്ടക ശ്ലോകങ്ങൾ

ശ്രീനാരായണ ഗുരു ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ, ദിവ്യ എസ് മേനോൻ
12

നീയുറങ്ങു പൊന്‍ മുത്തേ

രാഹുൽ സോമൻ വിനോദ് കെ എ മിധു വിൻസന്റ്
13

ഒരേ സ്വരം ഒരേ ലക്ഷ്യം

ശുഭപന്തുവരാളി
ജി നിശീകാന്ത് ജി നിശീകാന്ത് രാജേഷ് രാമൻ
14

നാടുണർന്നൂ....

ജി നിശീകാന്ത് വിജേഷ് ഗോപാൽ അനു വി സുദേവ് കടമ്മനിട്ട
15

വിഷുപ്പുലരിയില്‍...

രാഹുൽ സോമൻ രാജേഷ് രാമൻ രാജേഷ് രാമൻ
16

ഓശാനപ്പള്ളി തൻ അങ്കണത്തിൽ

ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
17

മുല്ലപ്പൂവമ്പു കൊണ്ടു...

ജി നിശീകാന്ത് ജി നിശീകാന്ത് എസ് നവീൻ, ദിവ്യ എസ് മേനോൻ
18

പവിഴമുന്തിരി മണികൾ......(നാദം)

ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
19

പ്രണയം പ്രണയം മധുരം മധുരം...

ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
20

നിൻ മുഖം കണ്ട നാളിൽ

സ്കറിയ ജേക്കബ് സ്കറിയ ജേക്കബ് സ്കറിയ ജേക്കബ്
21

കണ്ണേ പുന്നാരെ

സ്കറിയ ജേക്കബ് സ്കറിയ ജേക്കബ് സ്കറിയ ജേക്കബ്
22

ഹരിത മനോഹരമീ നാട്

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോളി വർഗ്ഗീസ്
23

ഹരിതമനോഹരമീ - നാദം

ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ പോളി വർഗ്ഗീസ്
24

വരുമിനി നീയെൻ....നാദം

ജി നിശീകാന്ത് പോളി വർഗ്ഗീസ്
25

മനമേ,വര്‍ണ്ണങ്ങള്‍

രാഹുൽ സോമൻ ഉണ്ണിക്കൃഷ്ണൻ കെ ബി
26

ഏതോ സ്മൃതിയിൽ

രാഹുൽ സോമൻ
27

അല്ലിമലർകുരുവീ...

ജി നിശീകാന്ത് രാജേഷ് രാമൻ രാജേഷ് രാമൻ
28

രാവിൽ നിനക്കായ് പാടാം

29

നിനക്ക് മരണമില്ല

ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
30

കവിതയോടാണെന്റെ പ്രണയം

ജി നിശീകാന്ത്
31

വൃശ്ചിക പൂങ്കാറ്റു തലോടും

ജി നിശീകാന്ത് എസ് നവീൻ, ഡോണ മയൂര
32

ദേവദൂതികേ....

ജി നിശീകാന്ത്
33

ഒരുനാളാരോ ചൊല്ലി

ജി നിശീകാന്ത് ബഹുവ്രീഹി ദീപു നായർ
34

ജനുവരിയുടെ കുളിരിൽ

ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
35

മറയാൻ തുടങ്ങുന്ന സന്ധ്യേ...

ജി നിശീകാന്ത് ജി നിശീകാന്ത് എസ് നവീൻ
36

പൊൻകണി വയ്ക്കുവാന്‍...

അമ്പിളി ജി മേനോൻ രാജീവ് കോടമ്പള്ളി രാജീവ് കോടമ്പള്ളി
37

മേഘയൂഥ പദങ്ങൾ കടന്ന്

38

പൂക്കൾതോറും പുഞ്ചിരിക്കും

കെ സി ഗീത യു എ ശ്രുതി
39

പാൽനിലാവൊളി തൂകും

40

ഈ തണലിൽനിന്നും

41

ദുഃഖപുത്രി...!

ഹിന്ദോളം
ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
42

ഓർമ്മകളിൽ...

ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ സണ്ണി ജോർജ്
43

ഞാൻ വരും സഖീ...!

ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
44

വിണ്ണിന്റെ ചേലുള്ള പെണ്ണൊരുത്തി...

ജി നിശീകാന്ത് ജി നിശീകാന്ത് ഗിരീഷ് സൂര്യനാരായണൻ
45

പുതുമഴ പെയ്തു തോർന്ന സന്ധ്യേ...

ജി നിശീകാന്ത് ജി നിശീകാന്ത് തഹ്സീൻ മുഹമ്മദ്, ജി നിശീകാന്ത്
46

ഒരുജന്മം ഭജനമിരുന്നാലും...

ജി നിശീകാന്ത് ജി നിശീകാന്ത് വിഷ്ണുനമ്പൂതിരി
47

വിജനപഥങ്ങളിൽ

ശുഭപന്തുവരാളി
ജി നിശീകാന്ത് ജി നിശീകാന്ത് വിഷ്ണുനമ്പൂതിരി
48

ഓർമ്മത്തുള്ളികൾ

ശുഭപന്തുവരാളി
ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
49

ഒരു വരം ചോദിച്ചു

ജി നിശീകാന്ത് ബഹുവ്രീഹി രാജേഷ് രാമൻ
50

വളരുന്ന മക്കളേ...

വലചി
ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
51

യാത്രാമൊഴി...

ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
52

കാളിന്ദീ നദിയിലെ

കെ ജി രാധാകൃഷ്ണൻ ഗാനഭൂഷണം എം പി ദാമോദര ഭാഗവതർ ഗിരീഷ് സൂര്യനാരായണൻ
53

തട്ടിക്കോ തട്ടിക്കോ - ലോകക്കപ്പ് ഫുട്ബോൾ സ്വാഗതഗാനം

ജി നിശീകാന്ത് ജി നിശീകാന്ത് ഷിജു മാധവ്, അശ്വിൻ സതീഷ്, മിനി വിലാസ്, വി ജി സജികുമാർ
54

പൂങ്കുയിൽ പാടിയിരുന്നു

എം ജെ ബേബി മുഹമ്മദ് ഹുസൈൻ തഹ്സീൻ മുഹമ്മദ്
55

കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...

വൃന്ദാവനസാരംഗ
ജി നിശീകാന്ത് ജി നിശീകാന്ത് ജി നിശീകാന്ത്
Submitted 15 years 5 months ago by Kiranz.