കളിയോടം

Released
Kaliyodam-Malayalam Movie 1965
തിരക്കഥ:
സംഭാഷണം:
നിർമ്മാണം:
റിലീസ് തിയ്യതി:
Saturday, 10 April, 1965

Actors & Characters

Cast:
ActorsCharacter
ഗോപി
രാധ
വേണു
കുമാരപിള്ള
ജാനകിയമ്മ
ഭാർഗ്ഗവിയമ്മ
കിട്ടുപിള്ള
പണിക്കർ
രമേശൻ
ആനന്ദവല്ലി
അപ്പു
ഭാസ്ക്കരൻ
വാസന്തി

Main Crew

അസോസിയേറ്റ് എഡിറ്റർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

ധനാഢ്യയായ ജാനകിയമ്മയുടെ മകൻ ഗോപി, അവരുടെ ഡ്രൈവർ കുമാ‍രപിള്ളയുടെ മകൻ വേണു, വേലക്കാരി ജാനകിയമ്മയുടെ മകൾ രാധ എന്നിവർ ഒരുമിച്ച് പഠിച്ച് വളർന്നവരാണ്. മകൻ വേണുവിനെ ഡോക്ടറാക്കി രാധയെ വിവാഹം കഴിപ്പിക്കാനാണു കുമാരപിള്ളയുടെ മോഹം.പഠിത്തത്തിൽ തോറ്റ ഗോപി രാധയുടെ പിന്നാലെ നടന്നു, അമ്പലത്തിൽ വച്ച് മാലയുമിട്ടു. കാര്യസ്ഥൻ കിട്ടുപിള്ളയും ഭാർഗ്ഗവിയമ്മയും കൂടി ഗോപിയെ തെറ്റിദ്ധരിപ്പിച്ചു,രാധ വേണുവിന്റെ കാമുകിയാണെന്ന്. അമ്മയുടെ നിർബ്ബന്ധത്താൽ ഗോപി പണിക്കരുടെ മകൾ വാസന്തിയെ വിവാഹം ചെയ്തു, അവൾക്ക് രമേശൻ എന്നൊരു കാമുകൻ ഉണ്ടെന്നറിഞ്ഞത് വിവാഹശേഷമാണ്. അവരുടെ വിവാഹജീവിതം താളം തെറ്റി. രാധ ഗോപിയുടെ കുഞ്ഞിനെ പ്രസവിച്ചു ഇതിനിടെ. അനാഥാലയത്തിലാണ് അവൾ മകൻ അപ്പുവിനോടൊപ്പം. വാസന്തി ഗോപിയുടെ കണ്ണിൽ മരുന്നു തെറ്റി ഒഴിച്ചതുമൂലം ഗോപിയുടെ കാഴച നഷ്ടപ്പെട്ടു. ഡോക്ടറായ വേണു കണ്ണു ശസ്ത്രക്രിയക്ക് തയാറായി. വാസന്തി കണ്ണു ദാനം ചെയ്യാൻ വിസമ്മതിച്ചപ്പോൾ രാധ അതിനു തയാറായി. കാഴ്ച്ച കിട്ടിയ ഗോപി മാപ്പുപറഞ്ഞ് രാധയേയും അപ്പുവിനേയും സ്വീകരിച്ചു. വാസന്തി രമേശിനോടൊപ്പം പോയി.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

ചമയം

മേക്കപ്പ് അസിസ്റ്റന്റ്:
വസ്ത്രാലങ്കാരം:

Video & Shooting

അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസോസിയേറ്റ് കലാസംവിധാനം:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:

പബ്ലിസിറ്റി വിഭാഗം

പരസ്യം:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

മാതളമലരേ മാതളമലരേ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കമുകറ പുരുഷോത്തമൻ
2

കളിയോടം കളിയോടം

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്, എസ് ജാനകി, പി ലീല
3

പമ്പയാറൊഴുകുന്ന നാടേ

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി ലീല, കോറസ്
4

തങ്കത്തേരിലെഴുന്നെള്ളുന്നൊരു

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കമുകറ പുരുഷോത്തമൻ, പി സുശീല
5

ഇല്ലൊരു തുള്ളിപ്പനിനീര്

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ പി സുശീല
6

മുന്നിൽ പെരുവഴി മാത്രം

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്
7

കാമുകി ഞാന്‍ നിത്യ കാമുകി ഞാന്‍

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ എസ് ജാനകി
8

ഓ൪മ്മകൾതൻ ഇതളിലൂറും

ഒ എൻ വി കുറുപ്പ് ജി ദേവരാജൻ കെ ജെ യേശുദാസ്, കമുകറ പുരുഷോത്തമൻ, പി ലീല
Submitted 17 years 4 months ago by കതിരവൻ.
Contribution Collection:
ContributorsContribution
Provided the advanced data about the film