കാര്യസ്ഥൻ

Released
Kaaryasthan (Malayalam Movie)
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
U
Runtime:
169മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 5 November, 2010

Actors & Characters

Cast:
ActorsCharacter
കൃഷ്ണനുണ്ണി
ശ്രീബാല
കിഴക്കേടത്ത് കൃഷ്ണവാര്യർ
കാളിദാസ്
പുത്തേഴത്ത് ശങ്കരൻ നായർ
വടിവേലു
രാജൻ
ശ്രീദേവി
ജയശങ്കർ
സുശീലൻ
സുശീലന്റെ ഡ്രൈവർ
കൃഷ്ണനുണ്ണിയുടെ സഹോദരി
ദേവി

Main Crew

കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:
  • ദിലീപിന്റെ നൂറാമത്തെ ചിത്രം
  • അഖില ശശിധരന്റെ ആദ്യ ചിത്രം
കഥാസംഗ്രഹം:

കൃഷ്ണപുരം ഗ്രാമത്തിലെ പ്രമുഖമായ രണ്ട് കുടുംബങ്ങളാണ് കിഴക്കേടത്തും പുത്തേഴത്തും. രണ്ട് കുടുംബങ്ങളാണെങ്കിലും ഐക്യത്തോടെയാണ് അവർ കഴിഞ്ഞിരുന്നത്. കിഴക്കേടത്തെ മൂത്തമകനായ രാജനെ പുത്തേഴത്തെ സരസ്വതിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഇരു കൂടുംബങ്ങളും തീരുമാനിച്ചു. പക്ഷേ രാജനിഷ്ടം പുത്തേഴത്തെ കാര്യസ്ഥന്റെ മകളെ ആയിരുന്നു. കല്യാണ ദിവസം ഇരുവരം നാടുവിട്ടു. സരസ്വതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഇതോടെ രണ്ടു കുടുംബങ്ങളും രണ്ടായി. രാജൻ തെങ്കാശിയിൽ കൃഷിയായി കഴിയുന്നു. സഹായത്തിന് മകൻ കൃഷ്ണനുണ്ണിയും. കൃഷ്ണനുണ്ണിയുടെ കൂട്ടുകാരനാണ് വടിവേലു. കിഴക്കേടത്തെ കാര്യസ്ഥൻ അയ്യപ്പൻ തെങ്കാശിയിലെത്തുന്നത്. കാര്യങ്ങൾ അറിഞ്ഞതോടെ ഇരു കുടുംബങ്ങളെയും ഒന്നിപ്പിക്കാനായി കൃഷ്ണനുണ്ണി പുതിയ കാര്യസ്ഥനായി നാട്ടിലേക്ക് തിരിച്ചു. എന്നാൽ എത്തിപ്പെട്ടത് പുത്തേഴത്താണ്.

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:

Technical Crew

എഡിറ്റിങ്:

Production & Controlling Units

നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം

കൈതപ്രം ബേണി-ഇഗ്നേഷ്യസ് അഫ്സൽ
2

നീയിന്നെന്നെ മറന്നോ

കൈതപ്രം ബേണി-ഇഗ്നേഷ്യസ് ജ്യോത്സ്ന രാധാകൃഷ്ണൻ
3

മംഗളങ്ങൾ വാരി കോരി ചൊരിയാം

വൃന്ദാവനസാരംഗ
കൈതപ്രം ബേണി-ഇഗ്നേഷ്യസ് ബെന്നി ദയാൽ
4

ഓണവില്ലിൻ തംബുരുമീട്ടും

കൈതപ്രം ബേണി-ഇഗ്നേഷ്യസ് മധു ബാലകൃഷ്ണൻ, പി വി പ്രീത, തുളസി യതീന്ദ്രൻ
5

മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം

പഹാഡി
കൈതപ്രം ബേണി-ഇഗ്നേഷ്യസ് സുബിൻ, ടെൽസി നൈനാൻ