ആലപ്പി ഉസ്മാൻ

Aleppy Usman
സംഗീതം നല്കിയ ഗാനങ്ങൾ: 12

Alleppey Usman - Music Director
തബലിസ്റ്റായിരുന്ന
ആലപ്പി ഉസ്മാൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രങ്ങളാണ് "കൊച്ചുമോൻ","രാഗിണി" എന്നിവ.1965ൽ ആയിരുന്നു ആലപ്പി ഉസ്മാൻ എന്ന സംഗീതസംവിധായകൻ മലയാളത്തിൽ കന്നിപ്രവേശം നടത്തിയത്.

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
തൂമണിദീപമണഞ്ഞു കൊച്ചുമോൻ പി ഭാസ്ക്കരൻ പി സുശീല 1965
മാലാഖമാരേ മറയല്ലെ കൊച്ചുമോൻ പി ജെ ഏഴക്കടവ് എസ് ജാനകി, കോറസ് 1965
ഇതെന്തൊരു ലോകം കൊച്ചുമോൻ പി ജെ ഏഴക്കടവ് കെ ജെ യേശുദാസ് 1965
ഉറ്റവളോ നീ പെറ്റവളോ കൊച്ചുമോൻ പി ഭാസ്ക്കരൻ പി ബി ശ്രീനിവാസ് 1965
പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ കൊച്ചുമോൻ പി ഭാസ്ക്കരൻ എൽ ആർ ഈശ്വരി 1965
പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി കൊച്ചുമോൻ പി ജെ ഏഴക്കടവ് എൽ ആർ ഈശ്വരി, കോറസ് 1965
മാനത്തെ യമുന തൻ കൊച്ചുമോൻ പി ഭാസ്ക്കരൻ കെ ജെ യേശുദാസ്, പി സുശീല 1965
ഓടിവരും കാറ്റിൽ ഓടിവരും കാറ്റിൽ കൊച്ചുമോൻ പി ജെ ഏഴക്കടവ് കെ ജെ യേശുദാസ്, പി സുശീല 1965
ആവണിമുല്ല രാഗിണി ലത വൈക്കം എസ് ജാനകി 1968
കദളിപ്പൂവിൻ രാഗിണി ലത വൈക്കം എസ് ജാനകി, കെ ജെ യേശുദാസ് 1968
നിമിഷം തോറും രാഗിണി ലത വൈക്കം എസ് ജാനകി 1968
അനന്തകോടി രാഗിണി ലത വൈക്കം എസ് ജാനകി 1968