മായ
Maya
| Attachment | Size |
|---|---|
| Image icon കടലമ്മ സിനിമയിൽ നിന്ന് | 7.08 KB |
| Image icon ദേവത സിനിമയിൽ നിന്ന് | 7.17 KB |
കടലമ്മ , ദേവത എന്നീ ചിത്രങ്ങൾ
സുഷമ
സുഷമ എന്നാണ് യഥാർത്ഥ പേര്, കടലമ്മയിൽ മായ എന്ന പേരിൽ അഭിനയിച്ചു.
അവലംബം : രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഫോട്ടോ : ഗോപാലകൃഷ്ണൻ ആർ
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| കടലമ്മ | കാ൪ത്തിക | എം കുഞ്ചാക്കോ | 1963 |
| ദേവത | ഡബ്ല്യൂ ആർ സുബ്ബറാവു, കെ പദ്മനാഭൻ നായർ | 1965 | |
| മധുവിധു | എൻ ശങ്കരൻ നായർ | 1970 | |
| പണിമുടക്ക് | പി എൻ മേനോൻ | 1972 | |
| ചൂള | ജെ ശശികുമാർ | 1979 |
Submitted 15 years 5 months ago by Dileep Viswanathan.