എം ജി മേനോൻ

M G Menon

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചന്ദ്രിക വി എസ് രാഘവൻ 1950
ഭാഗ്യജാതകം ശങ്കരൻ തമ്പി പി ഭാസ്ക്കരൻ 1962
അമ്മയെ കാണാൻ പി ഭാസ്ക്കരൻ 1963
ജീവിത യാത്ര ജെ ശശികുമാർ 1965
മുൾക്കിരീടം എൻ എൻ പിഷാരടി 1967
തളിരുകൾ എം എസ് മണി 1967
മാടത്തരുവി പി എ തോമസ് 1967
ഒള്ളതുമതി കെ എസ് സേതുമാധവൻ 1967
ഡയൽ ഡബിൾ ടൂ ഡബിൾ ഫോർ ആർ എം കൃഷ്ണസ്വാമി 1968
കല്പന കെ എസ് സേതുമാധവൻ 1970
വിവാഹസമ്മാനം മുൻസിഫ് ജെ ഡി തോട്ടാൻ 1971
വിലയ്ക്കു വാങ്ങിയ വീണ ജഗദീഷ് പി ഭാസ്ക്കരൻ 1971
സ്നേഹദീപമേ മിഴി തുറക്കൂ മാത്യു ഫിലിപ്പ് പി ഭാസ്ക്കരൻ 1972
ഓമന ജെ ഡി തോട്ടാൻ 1972
രാക്കുയിൽ ഡോ ദാസ് പി വിജയന്‍ 1973
പാതിരാവും പകൽ‌വെളിച്ചവും എം ആസാദ് 1974
തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ 1974
Submitted 15 years 2 months ago by vinamb.