ദർശൻ പായീ മോരെ

ദർശൻ പായീ മോരെ
പ്രിയതമ് ശ്യാം ആയേ
സുൻകേ മീഠീ മായിക് മുരളീ
തൻപർ ഖ്വാബ് ഛായി
ദർശൻ ദർശൻ പായീ മോരെ
പ്രിയതമ് ശ്യാം ആയേ

ചന്ദ്രിക തൂവിയ ചന്ദനച്ചാറിൽ
നീയൊരു മോഹമരാളം
എൻ വിരലൊന്ന് തൊട്ടാൽ പാടും
സ്നേഹവിപഞ്ചികയായ് നീ
രാഗിണി നിൻമൃദുപദചലനങ്ങളിൽ
വെൺപ്രാവിണയുടെ ചിറകടിയോ
മൃദുമൃദംഗ ഹൃദയതാളമരിയൊരു മധുരലഹരി
അണിയുമനഘ നടനലയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Darsan paayi more

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
രാവിൽ ആരോ കെ ജെ യേശുദാസ്, സുജാത മോഹൻ
പേരറിയാം മകയിരം നാൾ അറിയാം സുജാത മോഹൻ
ഇരുളുന്നു സന്ധ്യാംബരം കെ ജെ യേശുദാസ്
മധുമയി നിന്‍ മിഴിയോരം കെ ജെ യേശുദാസ്
ധീം തനനനന ദേവദുന്ദുഭി എം ജി ശ്രീകുമാർ
ആലിന്റെ കൊമ്പിലെ നീലാരവിന്ദമെ ഗായത്രി, എടപ്പാൾ വിശ്വം
സൂത്രധാരൻ തീം ലഭ്യമായിട്ടില്ല
ഹരിഓം ശ്യാമഹരേ ഗായത്രി, എടപ്പാൾ വിശ്വം
Submitted 6 years 10 months ago by shyamapradeep.