അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ
അമ്പിളിക്കൊമ്പത്തെ പൊന്നൂഞ്ഞാലിൽ
അമ്മയെ കണ്ടോ കാട്ടു പൂവേ (2)
കണ്ണും... കവിളും...
കണ്ണും കവിളും നനയാനെന്തേ
അമ്മയും ദൂരെ പോയോ പൂവേ
നിന്നമ്മയും ദൂരെ പോയോ പൂവേ....
കാറ്റിന്റെ കൈകളിൽ നീന്തി
കാട്ടിലെ പാട്ടുകൾ മൂളി (2)
വെള്ളിപ്പറവകൾ വാനിൻ മടിയിൽ
തുള്ളിക്കളിക്കുന്ന കണ്ടോ
(അമ്പിളിക്കൊമ്പത്തെ.. )
തംബുരു മീട്ടുന്ന കാടേ
പാടുമോ എന്നമ്മ കൂടേ (2)
കാലും ചിലങ്കയും കോരിത്തരിക്കുന്നു
ആരോമൽ ആടാൻ വരട്ടേ
(അമ്പിളിക്കൊമ്പത്തെ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Ambilikkombathe
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.