അച്ഛനെ ആദ്യമായ് കണ്ടപ്പോള്‍ (bit)
അച്ഛനെ ആദ്യമായ് കണ്ടപ്പോള്‍
അമ്മതന്‍ കണ്ണിലിരുന്നതു നീയല്ലേ
കാല്‍വിരല്‍കൊണ്ടമ്മ തറയിലന്നെ-
ഴുതിയതോമനേ നിന്റെ പേരല്ലേ...
ഓമനേ നിന്റെ പേരല്ലേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
6
Average: 6 (1 vote)
Achane aadyamaay kandappol
Additional Info
Year:
1965
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 5 months ago by shyamapradeep.