ഭജരേ മാനസഗോപാലം

ഭജരേ മാനസഗോപാലം
പതിത ജനാവന ഗുണശീലം
മുരളീമോഹന ഗാനവിലോലം
മുകുരമനോഹര ചാരുകപോലം
മരതകനീലം മധുരിപുബാലം
മന്മഥലോലം മംഗളമൂലം
ഭജരേ മാനസഗോപാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Bhajare maanasa

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
രാധാമാധവ ഗോപാലാ കെ ജെ യേശുദാസ്
കണ്ണാലെന്നിനി കാണും പി ലീല
മായാമാനവ പി ലീല
കൃഷ്ണാ കൃഷ്ണാ എന്നെ മറന്നായോ പി ലീല
ആപത്ബാന്ധവാ പാഹിമാം കെ ജെ യേശുദാസ്, കോറസ്
ഉമ്മ തരാമുണ്ണീ പാല്‍ കുടിക്കൂ പി ലീല
ഓംകാരമായ പൊരുള്‍ വി ദക്ഷിണാമൂർത്തി
* മലയാളിപ്പെണ്ണേ നിൻ്റെ മഹനീയ പി ലീല, രേണുക
തിരുമിഴി എസ് ജാനകി
രാമായണം പി ലീല
തപങ്ങളകറ്റുന്നു പി ലീല
കണ്ണാൽ എന്നെ നീ
Submitted 9 years 5 months ago by shyamapradeep.