തരുമോ തങ്കക്കുടമേ

തരുമോ തങ്കക്കുടമേ മാപ്പു
തരുമോ തങ്കക്കുടമേ നിന -
ക്കമ്മയായി പാപി ഞാനേ
എന്നുമേ അപരാധിനിയായി

കണ്മണീ ഈ മന്നില്‍ ഞാന്‍
വഞ്ചനയാലെന്‍ മകനേ
വലയിലായ് വന്‍പാപി
തരുമോ തങ്കക്കുടമേ മാപ്പു
തരുമോ തങ്കക്കുടമേ നിന -
ക്കമ്മയായി പാപി ഞാനേ
എന്നുമേ അപരാധിനിയായി

താരമേ താണു വരൂ
ദൂരവേ സഖി പോകയോ നീ
കാമുകാ കൈ നീ തരൂ
താഴവേ വീണുപോകിലോ ഞാന്‍

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Tharumo thankakkudame

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
താരമേ താണുവരൂ ജോസ് പ്രകാശ്
അനുരാഗമോഹന മീന സുലോചന
ബാലനാം പ്രഹ്ളാദനെപ്പോലെ കുട്ടപ്പൻ ഭാഗവതർ, വിജയലക്ഷ്മി
ഹന്തജീവിതഗതിതന്‍
കമലലോചനാ കണ്ണാ മീന സുലോചന
കണ്ണുനീരു നീ ചൊരിയാതെ ജോസ് പ്രകാശ്
പാടുപെട്ടു പാടങ്ങളില്‍ (1) ജോസ് പ്രകാശ്
പോകാം പോകാം ജോസ് പ്രകാശ്
പ്രേമത്തിന്‍ മുരളിയുമൂതി
ശ്രീരാമന്‍ സീതയെ പി ലീല
തൂമുല്ല സെന്റു പോലെ മീന സുലോചന, ജോസ് പ്രകാശ്
വാര്‍മഴവില്ലേ വാ പി ലീല, ജോസ് പ്രകാശ്
വൃന്ദാവനറാണി നീ
പ്രതികാരചിന്താ ഗതിയാലെ വി ദക്ഷിണാമൂർത്തി
പാടുപെട്ടു പാടങ്ങളില്‍ (2) ജോസ് പ്രകാശ്, വി ദക്ഷിണാമൂർത്തി
ശരിയോ തെറ്റോ
പ്രതികാരചിന്ത വി ദക്ഷിണാമൂർത്തി
Submitted 9 years 6 months ago by shyamapradeep.