കണ്ണുനീരു നീ ചൊരിയാതെ

കണ്ണുനീരു നീ ചൊരിയാതെ
നിയതിയെ പഴിക്കാതെ മനുജാ
മായമായ നീ കാണ്മതെൻ സഹജാ -
ഹാഹാ താമരയിലയിലെ ജലം പോലെ
ജീവിതം മനുജാ
ആകെ ആകുല ചഞ്ചലാ സഹജാ

ഭിക്ഷക്കാരനും അരചനും ഒരുപോൽ
മൃത്യു വരുമേ ഇന്നല്ലായ്കിൽ നാളെ
മണിമേട പുൽമാടം മലർവാടി -
മരുഭൂമിയെല്ലാം മാറി മാറിയേ
വരും മന്നിൽ മനുജാ

മൂകലക്ഷങ്ങൾ പൈടാഹത്താലെ
ചത്തു മറയുന്നു മണ്ണിൽ അകാലെ
പിഞ്ചു പൈതലെ കിടത്തുവാൻ
ഇടം പോലും നൽകാത്ത ധനികാ
ദൂരെ ചുടലതീക്കനൽ കാണാൻ വരിക

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kannuneeru nee choriyaathe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
താരമേ താണുവരൂ ജോസ് പ്രകാശ്
അനുരാഗമോഹന മീന സുലോചന
ബാലനാം പ്രഹ്ളാദനെപ്പോലെ കുട്ടപ്പൻ ഭാഗവതർ, വിജയലക്ഷ്മി
ഹന്തജീവിതഗതിതന്‍
കമലലോചനാ കണ്ണാ മീന സുലോചന
പാടുപെട്ടു പാടങ്ങളില്‍ (1) ജോസ് പ്രകാശ്
പോകാം പോകാം ജോസ് പ്രകാശ്
പ്രേമത്തിന്‍ മുരളിയുമൂതി
ശ്രീരാമന്‍ സീതയെ പി ലീല
തരുമോ തങ്കക്കുടമേ
തൂമുല്ല സെന്റു പോലെ മീന സുലോചന, ജോസ് പ്രകാശ്
വാര്‍മഴവില്ലേ വാ പി ലീല, ജോസ് പ്രകാശ്
വൃന്ദാവനറാണി നീ
പ്രതികാരചിന്താ ഗതിയാലെ വി ദക്ഷിണാമൂർത്തി
പാടുപെട്ടു പാടങ്ങളില്‍ (2) ജോസ് പ്രകാശ്, വി ദക്ഷിണാമൂർത്തി
ശരിയോ തെറ്റോ
പ്രതികാരചിന്ത വി ദക്ഷിണാമൂർത്തി
Submitted 9 years 6 months ago by shyamapradeep.