ഓ പ്രേമമധുരമീ ജീവലോകമാകെ

ഓ പ്രേമമധുരമീ ജീവലോകമാകെ
കാമിതം നേടാം - പോരൂ
കൗതുകം തേടാം
(ഓ പ്രേമമധുരമീ. . . )

കാലചക്രമിതു ചുറ്റും പോലെ
ലീലയാര്‍ന്നു നാമിനിയൊരുപോലെ
ലോകമിതാകെ മറന്നാല്‍ - വരൂ
വാനിലുയര്‍ന്നു പറന്നാല്‍
മധുരമഹോ മധുരമഹോ
ഹൃദയമഹോത്സവമാകെ

ഓ പ്രേമമധുരമീ ജീവലോകമാകെ
കാമിതം നേടാം - പോരൂ
കൗതുകം തേടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Oh premamadhuramee

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആനന്ദവാസം അമരവിലാസം എൻ ലളിത, കോറസ്
കളിയാടും പൂവേ ജിക്കി
ആനന്ദരൂപൻ ആരിവനാരോ ജിക്കി
ആശങ്കാതിമിരം കമുകറ പുരുഷോത്തമൻ
അഞ്ജനശ്രീധരാ ചാരുമൂര്‍ത്തേ എൻ ലളിത
പാടൂ മാനസമേ പാടൂ ജിക്കി
പാഴിരുള്‍ മൂടി പാതയാകേ എൻ ലളിത
പോവുക നാം പോവുക നാം എൻ ലളിത, ഗോകുലപാലൻ , കോറസ്
പ്രണയമോഹന സ്വപ്നശതങ്ങളാല്‍ ഗോകുലപാലൻ , എൻ ലളിത
സകലം വിധിയല്ലേ പാരില്‍ മെഹ്ബൂബ്
സുഖമേ സുഖമേ സ്വര്‍ഗ്ഗ സുഖമേ എൻ ലളിത, കവിയൂർ രേവമ്മ
ഉല്ലാസം ഉലകെല്ലാം എൻ ലളിത, കവിയൂർ രേവമ്മ, മെഹ്ബൂബ്
Submitted 9 years 6 months ago by shyamapradeep.