വാനിൽ നീലിമ
Music:
Lyricist:
Singer:
Film/album:
വാനിൽ നീലിമ
പാരിൻ ഹരിതിമ
കാറ്റിൻ ചുണ്ടിൽ സരിഗമ
മനസ്സു നിറയെ മധുരിമ (വാനിൽ.)
അഴകിനെ മുത്തും കണ്ണുകളേ
ലല ലല ലലലാ
ഇതുവരെ കാണാത്ത സ്വർഗ്ഗമിതാ
ലല ലല ലലലാ
മതി വരെ നുകരൂ
ല..ല.ലാാ
പ്രകൃതിയൊരുക്കും
ല ല ല
നിരുപമ സൗന്ദര്യം
കേട്ടു ഞാൻ നിൻ മോഹനനാദം
മാദകസംഗീതം...മാദകസംഗീതം
ഓ.....(വാനിൽ...)
നിൻ സ്വരമാധുരി ഞാൻ നുകർന്നൂ
ലല ലല ലലലാ
ശ്രുതിസുഖലഹരിയിൽ ഞാനലിഞ്ഞു
ലല ലല ലലലാ
സിരകളിലൊഴുകീ
ലല ലല ലലലാ
പ്രകൃതിയുണർത്തും
ലല ലല ലലലാ
സ്വരലയ സൗഭാഗ്യം
കൈകൾ നീട്ടിയ കടലല നേടി
പകലിൻ പൊൻ നാണ്യം
പകലിൻ പൊൻ നാണ്യം
ഓ...(വാനിൽ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Vaanil Neelima
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ഞാനൊരു മലയാളി | കെ ജെ യേശുദാസ് |
| മുത്തേ വാ വാ | കെ ജെ യേശുദാസ്, ബേബി സോണിയ |
Submitted 17 years 3 months ago by ജിജാ സുബ്രഹ്മണ്യൻ.