നീലാകാശം കൈവിടും
നീലാകാശം കൈവിടും
തീ ഗോളത്തില്‍ ചെന്നിറം
ഈ ചോരയ്ക്കും വീഞ്ഞിനും
ആവേശത്തിന്‍ ചെന്നിറം
പനിനീര്‍ പൂങ്കുളിരിനും ചോപ്പുനിറം
വിണ്ണതിരരികെ മിഴിയടയും
പകലിന്‍ ചിതയിലുമാ ചോപ്പുനിറം
കൂരിരുളുരുകി കതിരണിയും
ഒളിതന്‍ പിറവിയിലും ചോപ്പുനിറം
വിണ്ണതിരരികെ മിഴിയടയും
പകലിന്‍ ചിതയിലുമാ ചോപ്പുനിറം
ആവേശത്തിന്‍ ചെന്നിറം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
neelakasham kaividum
Additional Info
Year:
2013
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 13 years 2 months ago by Neeli.