അകലുവതെന്തിനോ മറയുവതെന്തിനോ
അകലുവതെന്തിനോ മറയുവതെന്തിനോ
ഇരുളല തന്നിൽ നീ
പൊരുളേ..
പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ
തെളിവാർന്നുവൊ മാഞ്ഞുവോ
ഇതിലെ നിഴലായി നിരയായി ..
ഇതുവഴിയേ ഇതുവഴിയേ ..
കനലാളുമീ വിരഹമോ
മധുരം തരും പ്രണയമോ..
തിരിനാളമെതൊ കാറ്റിൽ മറയും ലോകം
തളിരില വിരിയാൻ വരുമൊരു കാലം
കരിയില കൊഴിയാൻ മറുകാലം
ഇതുവഴിയേ ഇതുവഴിയേ ..
അകലുവതെന്തിനോ മറയുവതെന്തിനോ
ഇരുളല തന്നിൽ നീ
പൊരുളേ..
പലമുഖമിങ്ങനെ സ്മ്രിതികളിലങ്ങനെ
തെളിവാർന്നുവൊ മാഞ്ഞുവോ
ഇതിലെ നിഴലായി നിരയായി ..
ഇതുവഴിയേ ഇതുവഴിയേ ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
akaluvathenthino marayuvathenthino
Additional Info
Year:
2013
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ഇളം വെയിൽ തലോടവേ | നജിം അർഷാദ്, വീത്രാഗ്, പ്രശാന്ത് ഐസക് |
| നീലാകാശം കൈവിടും | അദിതി |
Submitted 13 years 2 months ago by Neeli.