കരയല്ലേ കുഞ്ഞേ
കരയല്ലേ കുഞ്ഞേ
കരയല്ലേ കുഞ്ഞേ
പിച്ചവച്ചു പിച്ചവച്ചു നീ തനിയെ
നടന്നു വാ..
ഈ ലോകം ഈ ചെറിയ ലോകം
ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യര്‍
കലഹിച്ചും നുണ പറഞ്ഞും കഴിയും നേരം
പിച്ചവച്ചു പിച്ചവച്ചു നീ തനിയെ
നടന്നു വാ നടന്നു വാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
karayalle kunje
Additional Info
Year:
2013
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 13 years 3 months ago by Neeli.