മഞ്ഞും നിലാവും കുളിരും അവളും
ഉഹും ..ഉഹും ..
മഞ്ഞും നിലാവും കുളിരും അവളും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2)
ഞാന്‍ അതേകനായി അറിയുന്നു
മഞ്ഞും നിലാവും കുളിരും അവളും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍
ടും ഡ്രീനി ടും ഡ്രീനി നി ടുണ്ട്രാപ്പി
സുന്‍ ഗാവ് സുന്‍ ഗാവ് സുണ്ട്രാപ്പി(2)
ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം
ദൂരമോ ദൂരമോ അത്ര ദൂരമോ എന്ത് ദൂരം
you are alwys on my fingertips
ഒരു പാട്ടായി
ഉം സക്ക സാ സക്ക
oh email signing butterflies
in my cozy bedroom I look at you
through my window..
മേരെ സംനെ വാലി കിട്കി മേം
ഏക് ചാന്ദ് ക ടകട രഹത ഹൈ (2)
മഞ്ഞും നിലാവും അവളും കുളിരും
ഈ നീലരാത്രിയില്‍ ഈ നീലരാത്രിയില്‍ (2)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Manjum nilavum
Additional Info
Year:
2013
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 13 years 3 months ago by Neeli.