മാഞ്ഞിടാതെ മധുരനിലാവേ

ഓ. . ഓ. . ഓ. .

മാഞ്ഞിടാതെ മധുര നിലാവേ
മാഞ്ഞിടാ മധുരനിലാവേ പൂവിലാവേ
മാഞ്ഞിടാതെ മധുര നിലാവേ
നീലവാനിന്‍ ഓമലാളേ (2)
പ്രേമജീവിത മധുരനിലാവേ
മധുരനിലാവേ (2)

ആഹാ.. ആഹാ.. ആഹാ-
സഖീ ആനന്ദമീ ജന്മം
ഓഹോ... മനം ആടുന്നിതാമന്ദം

അമ്പിളിമലരേ മായരുതിനിമേൽ
മുരളീഗാനം ആശകള്‍ തൂകി
മുല്ലവള്ളിയിവള്‍തേടുവതാരേ
മുല്ലവള്ളിയിവളെ
മുല്ലവള്ളിയിവള്‍ തേടുവതാരേ
മായാതേ സുഖ മധുരനിലാവേ
മധുരനിലാവേ..

പനിനീര്‍പ്പൂ...
പാടുന്നതെന്തേ പനിനീര്‍പ്പൂ
പ്രണദഗാനമോ ഹൃദയസഖീ
നീ പാടുന്നതെന്തേ പനിനീര്‍പ്പൂ
പ്രണയമധുരമയ മുരളീഗാനം
മാഞ്ഞിടാതെ മധുരനിലാവേ
മാഞ്ഞിടാതെ മധുരനിലാവേ നീ. .

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maanjidaathe

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
തങ്കക്കിനാക്കൾ ഹൃദയേ വീശും കോഴിക്കോട് അബ്ദുൾഖാദർ
ഗായകാ ഗായകാ ഗായകാ പി ലീല
മലയാളമലർവാടിയേ കവിയൂർ രേവമ്മ
ഹാ പൊൻ പുലർകാലം
ഭൂവിൽ ബാഷ്പധാര നീ കോഴിക്കോട് അബ്ദുൾഖാദർ
പുതുസൂര്യശോഭയിൽ പോലും വി ദക്ഷിണാമൂർത്തി
സഹജരേ സഹജരേ കോഴിക്കോട് അബ്ദുൾഖാദർ, കോറസ്
സുന്ദരജീവിത നവയുഗമേ
പരിതാപമിതേ ഹാ കോഴിക്കോട് അബ്ദുൾഖാദർ
മായുന്നൂ വനസൂനമേ പി ലീല
കറുത്ത പെണ്ണേ.. ആലപ്പുഴ പുഷ്പം
ആനന്ദഗാനം പാടി അനുദിനവും കവിയൂർ രേവമ്മ
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.