മാവേലി നാടു വാണീടും കാലം

മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലേ..

ആമോദത്തോടെ വസിക്കും കാലം..
ആപത്തങ്ങാര്‍ക്കും ഒട്ടില്ല താനും..

കള്ളവുമില്ല ചതിയുമില്ലാ..
എള്ളോളമില്ലാ പൊളി വചനം..
കള്ളപ്പറയും ചെറുനാഴിയും..
കള്ളത്തരങ്ങ്‌ള്‍ മറ്റൊന്നുമില്ലാ..

നല്ലവരല്ലാതെ ഇല്ല പാരില്‍..
നല്ല മഴ പെയ്യും വേണ്ടുവോളം..

ആധികള്‍ വ്യാധികളൊന്നുമില്ല..
ബാലമരണങ്ങളെങ്ങുമില്ല

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Maveli naduvaneedum kalam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഓമനത്തിങ്കള്‍ക്കിടാവോ ശാന്ത പി നായർ
നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍ പി ഗംഗാധരൻ നായർ
തെക്കന്‍ കാറ്റേ (F) ടി എ ലക്ഷ്മി
ദേവീ സർവ്വേശ്വരി ശ്യാമള
ചിരിച്ചുകൊണ്ടേ എ രാമചന്ദ്രൻ
എന്തിനു കണ്ണീരെന്നും കമുകറ പുരുഷോത്തമൻ
കല്ലിലും മുള്ളിലും ടി എസ് കുമരേശ്, ടി എ ലക്ഷ്മി
പഴയ യുഗങ്ങൾ എ വിജയൻ
പഴയ യുഗങ്ങൾ എ വിജയൻ
തെല്ലകലത്തു ടി എസ് കുമരേശ്, ടി എ ലക്ഷ്മി
ഉദയഗിരി ചുവന്നു പി ഗംഗാധരൻ നായർ
Submitted 16 years 4 months ago by Jose Arukatty.