ശ്യാമള

Syamala
ആലപിച്ച ഗാനങ്ങൾ: 5

വി ദക്ഷിണാ മൂർത്തിയുടെ സംഗീതത്തിൽ പാടീയ , ‘അവരുണർന്നു’ എന്ന സിനിമയിലെ ‘ഇതു ജീവിതം താൻ ‘ എന്ന ഗാനം പാടി സിനിമയിലെത്തി.

ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
ഒരുമയില്‍ നിന്നെ ബാല്യസഖി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1954
ദേവീ സർവ്വേശ്വരി ന്യൂസ് പേപ്പർ ബോയ് പി ഗംഗാധരൻ നായർ എ വിജയൻ, എ രാമചന്ദ്രൻ ഷണ്മുഖപ്രിയ 1955
എന്‍ മാനസമേ നിലാവേ അവരുണരുന്നു പാലാ നാരായണന്‍ നായര്‍ വി ദക്ഷിണാമൂർത്തി 1956
കാറ്റേ നീ വീശരുതിപ്പോള്‍ അച്ഛനും മകനും തിരുനല്ലൂർ കരുണാകരൻ വിമൽകുമാർ 1957
ഈശപുത്രനേ വാ മറിയക്കുട്ടി തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ ബ്രദർ ലക്ഷ്മൺ 1958
Submitted 15 years 8 months ago by Sandhya Rani.