കൃപാലോ

കൃപാലോ, വത്സരാകും മത്സുതരെ കാണാറായിടുമോ
ദയാലോ കാലദോഷം മാറിയെന്നിൽ കാരുണ്യം വരുമോ

ദുരിതമിതുപോലെ ഹൃദയേശാ ജഗത്തിൽ ആർക്കുതാൻ വരുമോ
നരകമീ ജീവിതം ഞാൻ കൈവെടിഞ്ഞാൽ മാപ്പുതരുമോ നീ

പ്രിയേ നീ മല്പ്രിയവചനം മറന്നിടുമോ മറന്നിടുമോ
തനയർ തൻ ജീവിതത്തിൻ ആശയാലെ അഭിമാനം വിടുമോ
സദാമൽചിന്തയാ വാക്യം (2)

മഹൽതമമേ സദാ മാനം
ജീവേശാ കാലവും പോയ് മാനവും പോയ് ജീവിതം മതിയായ്
കൃപാലോ വത്സരാകും മത്സുതരെ കാണാറായിടുമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kripaalo

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
മഹേശാ മായമോ അഗസ്റ്റിൻ ജോസഫ്
മനോഹരമീ മഹാരാജ്യം അഗസ്റ്റിൻ ജോസഫ്, പി ലീല, വൈക്കം മണി, സി എസ് രാധാദേവി
സോദരബന്ധം അതൊന്നേ അഗസ്റ്റിൻ ജോസഫ്
അമ്മതൻ പ്രേമ സൌഭാഗ്യത്തിടമ്പേ പി ലീല
മാനം തന്ന മാരിവില്ലേ അഗസ്റ്റിൻ ജോസഫ്
മനോഹരമീ വൈക്കം മണി, അഗസ്റ്റിൻ ജോസഫ്, പി ലീല
ജീവിതവാനം അഗസ്റ്റിൻ ജോസഫ്
ആനന്ദമാണാകെ ആമോദമാണാകെ അഗസ്റ്റിൻ ജോസഫ്, ജാനമ്മ ഡേവിഡ്
ശംഭോ ശംഭോ ശിവനേ പി ലീല
കാരണമെന്താവോ വൈക്കം മണി
പതിയെ ദൈവം സാറാമ്മ കുരുവിള
ശംഭോ ശംഭോ ഞാന്‍ കാണ്മതെന്താണിദം പി ലീല
ഇമ്പമേറും ഇതളാകും മിഴികളാല്‍ വൈക്കം മണി, പി ലീല
Submitted 16 years 11 months ago by കതിരവൻ.