ഓടക്കുഴൽ വിളി

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍...

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകിവരും...
ഒരു ദ്വാപര.. യുഗസന്ധ്യയില്‍.(2).
ആടിയ ദിവ്യാനുരാഗിലമാം
രാസക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

വിരഹം താങ്ങാന്‍ അരുതാതെ തുളസീ..
കതിര്‍ നുള്ളാന്‍ നീ കയ്നീട്ടി നില്‍ക്കെ (2)
പിന്നില്‍ വന്നു നിന്‍ കണ്ണുകള്‍ പൊത്തി
നേത്രോല്‍പ്പലമാല ചാര്‍ത്തീ.. അവന്‍
നേത്രോല്‍പ്പലമാല ചാര്‍ത്തീ...
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

ലജ്ജാവിവശേ.. ലജ്ജാവിവശേ..

ലജ്ജാവിവശേ നിന്‍ മനം കലങ്ങാന്‍
ഒളികണ്ണിലൂടെ കപടഭാവത്തോടെ (2)
തായാട്ടുകാട്ടി ഓരോ പൂവിലും
തേന്‍ വണ്ടായി മധു തേടി
അവന്‍ തേന്‍ വണ്ടായി മധു തേടീ..

ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...
ആദിയ ദിവ്യാനുരാഗലമാം രാസ
രാസ ക്രീഡാകഥയിലെ നായികേ..
ഓടക്കുഴല്‍ വിളി ഒഴുകി ഒഴുകി വരും
ഒരു ദ്വാപര യുഗസന്ധ്യയില്‍...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Odakuzhal vili

Additional Info

ഗാനശാഖ:

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ശരറാന്തൽവെളിച്ചത്തിൽ ശയനമുറിയിൽ കമുകറ പുരുഷോത്തമൻ
ഒന്നിനി ശ്രുതിതാഴ്ത്തി പാടുക പൂങ്കുയിലെ പി ജയചന്ദ്രൻ
ജയദേവകവിയുടെ ഗീതികൾ പി ജയചന്ദ്രൻ
കഥകളി സംഗീതം കേട്ടു ഞാൻ കമുകറ പുരുഷോത്തമൻ
പൊന്നിൽ കുളിച്ചുവരും പെണ്ണെ കമുകറ പുരുഷോത്തമൻ
കണ്ണനെക്കുറിച്ചു ഞാൻ കമുകറ പുരുഷോത്തമൻ
ശരറാന്തൽ വെളിച്ചത്തിൽ കമുകറ പുരുഷോത്തമൻ
ഒരു മിന്നൽ മിന്നിയതീ കണ്ണിലോ എം ജി ശ്രീകുമാർ
രാധേ നിന്നെ ഉണർത്താൻ ജി വേണുഗോപാൽ
നിറഞ്ഞൊരോർമ്മയിൽ സഖീ എം ജി ശ്രീകുമാർ
തേനരുവിക്കരയിൽ പനിനീർ ജി വേണുഗോപാൽ
രാമായണക്കിളീ ശാരിക പൈങ്കിളീ തൃപ്പൂണിത്തുറ ഗിരിജ വർമ്മ
മതിലേഖ വിണ്ണിൽ മായും മുമ്പേ ഭാവന രാധാകൃഷ്ണൻ
കണ്ണനേ കുറിച്ചു ഞാൻ കമുകറ പുരുഷോത്തമൻ
രവിവർമ്മ ചിത്രത്തിൻ പട്ടണക്കാട് പുരുഷോത്തമൻ
സപ്തസ്വരങ്ങളെ എം ജി രാധാകൃഷ്ണൻ
കാരണമെന്താവോ രാധ പി വിശ്വനാഥ്
എന്നിട്ടും ഓമലാൾ വന്നില്ലല്ലോ പി ജയചന്ദ്രൻ
ഓണ നിലാവിൽ ജി വേണുഗോപാൽ
ചിലമ്പിട്ട ചിരിയുമായി ജി വേണുഗോപാൽ
നിളാ നദിയുടെ നിർമ്മലത്തീരം ജി വേണുഗോപാൽ
ഇന്ന് പൊന്നോണമാണെൻ പടിവാതിൽക്കൽ ജി വേണുഗോപാൽ
പ്രിയമുള്ളവളേ പ്രിയമുള്ളവളേ എം രാധാകൃഷ്ണൻ
*മിണ്ടാതെ പോകുന്ന പൂമേഘമേ ജി വേണുഗോപാൽ
മാനത്തെ മന്ദാരതോപ്പിലെ ജി വേണുഗോപാൽ
വേദത്തിലും ശ്രീരാഗത്തിലും ജി വേണുഗോപാൽ
കായാമ്പൂ മിഴികളിൽ സാഗരം ജി വേണുഗോപാൽ
താമരകൈകളാൽ മിഴികൾ ജി വേണുഗോപാൽ
കാലമാം കാവേരി പാടുന്നു പിന്നെയും ജി വേണുഗോപാൽ
*അകലത്താകാശമീ ശൂന്യതയിൽ തകരും ജി വേണുഗോപാൽ
ചന്തമേറിയ പൂവിലും ശബളാഭമാം ജി വേണുഗോപാൽ
*ഇന്ന് പോന്നോണമാണെൻ ജി വേണുഗോപാൽ, രാധികാ തിലക്
*കണ്ണാടി മാനത്ത് ആവണി ജി വേണുഗോപാൽ
കന്നി നിലാവിന് എം ജി ശ്രീകുമാർ
പാതിയുറക്കത്തിൽ എൻ ശ്രീകാന്ത്
മധുമഴ പെയ്യുന്ന രാവിൽ എം ജി ശ്രീകുമാർ
Submitted 17 years 3 weeks ago by ജിജാ സുബ്രഹ്മണ്യൻ.