കിരൺ ദാസ്
Kiran Das
എറണാകുളം ആലുവ സ്വദേശി. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ള കിരൺ ദാസ് ചിത്ര സംയോജകനായി സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു.
എഡിറ്റിങ്
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ആശാൻ | ജോൺപോൾ ജോർജ്ജ് | 2026 |
| അനോമി | റിയാസ് മാരാത്ത് | 2026 |
| പൈങ്കിളി | ശ്രീജിത്ത് ബാബു | 2025 |
| സാഹസം | ബിബിൻ കൃഷ്ണ | 2025 |
| ലൗലി | ദിലീഷ് കരുണാകരൻ | 2025 |
| മിണ്ടിയും പറഞ്ഞും | അരുൺ ബോസ് | 2025 |
| ആനന്ദ് ശ്രീബാല | വിഷ്ണു വിനയ് | 2024 |
| ജനനം:1947 പ്രണയം തുടരുന്നു... | അഭിജിത്ത് അശോകൻ | 2024 |
| തെക്ക് വടക്ക് | പ്രേം ശങ്കർ | 2024 |
| പഞ്ചവത്സര പദ്ധതി | പി ജി പ്രേംലാൽ | 2024 |
| പരാക്രമം | അർജുൻ രമേഷ് | 2024 |
| ഉള്ളൊഴുക്ക് | ക്രിസ്റ്റോ ടോമി | 2024 |
| ഹേർ | ലിജിൻ ജോസ് | 2024 |
| രോമാഞ്ചം | ജിത്തു മാധവൻ | 2023 |
| ശേഷം മൈക്കിൽ ഫാത്തിമ | മനു സി കുമാർ | 2023 |
| ഷീല | ബാലു നാരായണൻ | 2023 |
| തങ്കം | സഹീദ് അരാഫത്ത് | 2023 |
| റോഷാക്ക് | നിസാം ബഷീർ | 2022 |
| പടച്ചോനേ ഇങ്ങള് കാത്തോളീ | ബിജിത് ബാല | 2022 |
| ഓ മേരി ലൈല | അഭിഷേക് കെ എസ് | 2022 |
അസോസിയേറ്റ് എഡിറ്റർ
അസ്സോസിയേറ്റ് എഡിറ്റർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
| ടമാാാർ പഠാാാർ | ദിലീഷ് നായർ | 2014 |
Submitted 10 years 1 month ago by Jayakrishnantu.