കെ റാണി
K Rani
തെലുഗിലെ പ്രശസ്ത ഗായികയാണ് റാണി, ദേവരാജന്‍ മാസ്റ്ററുടെ ചില നാടക ഗാനങ്ങളും ഇവരുടെതായി ഉണ്ട്.
അവലംബം : മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ഞാനൊരു മുല്ലനട്ടു മൂവന്തിക്കാവില്‍ | അച്ഛനും മകനും | തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ | വിമൽകുമാർ | 1957 | |
| ആ മലര്ക്കാവില് | അച്ഛനും മകനും | തിരുനല്ലൂർ കരുണാകരൻ | വിമൽകുമാർ | 1957 | |
| കാലത്തീ പൂമരച്ചോട്ടില്‍ | കലയും കാമിനിയും | പി ഭാസ്ക്കരൻ | എം ബി ശ്രീനിവാസൻ | 1963 |
Submitted 9 years 6 months ago by shyamapradeep.