കെ പദ്മകുമാർ
K Padmakumar
കൂട്ടത്തിൽ ഒരാൾ സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു.പേരൂർക്കട സ്വദേശിയാണ് കെ പദ്മകുമാർ
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കൂട്ടത്തിൽ ഒരാൾ | കെ പദ്മകുമാർ | 2014 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കൂട്ടത്തിൽ ഒരാൾ | കെ പദ്മകുമാർ | 2014 |