ജസ്റ്റിൻ

Justin
സ്റ്റണ്ട് ജസ്റ്റിൻ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
കാണാത്ത വേഷങ്ങൾ എം കൃഷ്ണൻ നായർ 1967
ലൗ ഇൻ കേരള ജെ ശശികുമാർ 1968
രഹസ്യം ജെ ശശികുമാർ 1969
റസ്റ്റ്‌ഹൗസ് ബട്ലർ ജെ ശശികുമാർ 1969
രക്തപുഷ്പം ജെ ശശികുമാർ 1970
രാത്രിവണ്ടി പി വിജയന്‍ 1971
ബ്രഹ്മചാരി ജെ ശശികുമാർ 1972
സംഭവാമി യുഗേ യുഗേ കേഡി പപ്പൻ എ ബി രാജ് 1972
പഞ്ചവടി ജെ ശശികുമാർ 1973
ജീസസ് ബാറബാസ് പി എ തോമസ് 1973
രാക്കുയിൽ മനുഷ്യ രാക്ഷസൻ പി വിജയന്‍ 1973
തെക്കൻ കാറ്റ് ജെ ശശികുമാർ 1973
സേതുബന്ധനം ശേഖരൻ ജെ ശശികുമാർ 1974
തച്ചോളി മരുമകൻ ചന്തു പി ഭാസ്ക്കരൻ 1974
സ്വർണ്ണവിഗ്രഹം മോഹൻ ഗാന്ധിരാമൻ 1974
പഞ്ചതന്ത്രം ജെ ശശികുമാർ 1974
പെൺ‌പട ക്രോസ്ബെൽറ്റ് മണി 1975
താമരത്തോണി ക്രോസ്ബെൽറ്റ് മണി 1975
ബ്ലാക്ക് ബെൽറ്റ് ക്രോസ്ബെൽറ്റ് മണി 1978
ആനയും അമ്പാരിയും ക്രോസ്ബെൽറ്റ് മണി 1978
Submitted 11 years 11 months ago by Achinthya.
Contributors:
Contribution
Profile photo: Ajayakumar Unni