ജിപ്സൺ

Jipson
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

1972ല്‍ ജിപ്സണ്‍ തന്നെ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത 'ലക്ഷ്യം' എന്ന ചിത്രത്തിലെ "ഇന്നു ഞാന്‍ കാണുന്ന" എന്ന ഗാനം എഴുതിക്കൊണ്ട്‌ സിനിമയിലേയ്ക്ക്‌ കടന്നു. സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌ എം.കെ. അര്‍ജ്ജുനനാണ്‌. അമേരിക്കയില്‍ താമസമാക്കിയിരുന്ന അദ്ദേഹം അടുത്തകാലത്ത്‌ അന്തരിച്ചു.

സംവിധാനം ചെയ്ത സിനിമകൾ

ചിത്രം തിരക്കഥ വര്‍ഷം
ലക്ഷ്യം ജിപ്സൺ 1972

തിരക്കഥ എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ലക്ഷ്യം ജിപ്സൺ 1972

സംഭാഷണം എഴുതിയ സിനിമകൾ

തലക്കെട്ട് സംവിധാനം വര്‍ഷം
ലക്ഷ്യം ജിപ്സൺ 1972

നിർമ്മാണം

സിനിമ സംവിധാനം വര്‍ഷം
ലക്ഷ്യം ജിപ്സൺ 1972

ഗാനരചന

ജിപ്സൺ എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
പാപത്തിന്‍ കുരിശേന്തീ ലക്ഷ്യം എം കെ അർജ്ജുനൻ പി ബി ശ്രീനിവാസ് 1972
Submitted 15 years 3 months ago by vinamb.