ജെസ്സെൻ ജോസഫ്
Jessen Joseph
എഴുതിയ ഗാനങ്ങൾ: 2
സംവിധാനം: 3
കഥ: 1
സംഭാഷണം: 2
തിരക്കഥ: 3
2016 ൽ റിയൽ ഫൈറ്റർ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രലോകത്തേയ്ക്ക് കടന്നു. തുടർന്ന് കലിപ്പ് എന്ന ചിത്രവും സംവിധാനം ചെയ്തു
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| റാസ | ജെസ്സെൻ ജോസഫ് | 2025 |
| കലിപ്പ് | ജെസ്സെൻ ജോസഫ് | 2019 |
| റിയൽ ഫൈറ്റർ | ജെസ്സെൻ ജോസഫ് | 2016 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| റാസ | ജെസ്സെൻ ജോസഫ് | 2025 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റാസ | ജെസ്സെൻ ജോസഫ് | 2025 |
| കലിപ്പ് | ജെസ്സെൻ ജോസഫ് | 2019 |
| റിയൽ ഫൈറ്റർ | ജെസ്സെൻ ജോസഫ് | 2016 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| റാസ | ജെസ്സെൻ ജോസഫ് | 2025 |
| റിയൽ ഫൈറ്റർ | ജെസ്സെൻ ജോസഫ് | 2016 |
ഗാനരചന
ജെസ്സെൻ ജോസഫ് എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| *മനുഷ്യാ നീ | കലിപ്പ് | അനസ്സ് സൈനുദ്ദീൻ | ഹിഷാം അബ്ദുൾ വഹാബ് | 2019 | |
| *വിടരാൻ കൊതിക്കും | കലിപ്പ് | അമർനാഥ് | രാജലക്ഷ്മി ആർ എസ് | 2019 |