ജെ ഫ്രാൻസിസ്
J Francis
Date of Death:
തിങ്കൾ, 25 July, 2022
സംവിധാനം: 3
തിരക്കഥ: 1
സംവിധായകൻ ജെ ഫ്രാൻസിസ്. ആദ്യ ചലച്ചിത്രം 1997 ൽ ഇറങ്ങിയ പൂത്തുമ്പിയും പൂവാലന്മാരും ആണ്. തുടർന്ന് മസനഗുഡി മന്നാഡിയാർ എന്ന ചിത്രം സംവിധാനം ചെയ്തു .ഒരിടവേളയ്ക്ക് ശേഷം ജെ ഫ്രാൻസിസ് 'ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി' എന്ന ചലച്ചിത്രം കൂടി സംവിധാനം ചെയ്തു
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി | ജെ ഫ്രാൻസിസ് | 2017 |
| മസനഗുഡി മന്നാഡിയാർ | പ്രമോദ് ഷൊർണ്ണൂർ | 2004 |
| പൂത്തുമ്പിയും പൂവാലന്മാരും | രാജൻ കിരിയത്ത്, വിനു കിരിയത്ത് | 1997 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ഇൻ ദി നെയിം ഓഫ് കുമ്പളങ്ങി | ജെ ഫ്രാൻസിസ് | 2017 |
Submitted 9 years 9 months ago by Santhoshkumar K.