ഗോപാൽജി

Gopalji
ഗോപാലൻ പാലക്കാട്‌

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചിരിയോ ചിരി സിനിമാ ഷൂട്ടിംഗ് കാണാൻ വരുന്നയാൾ ബാലചന്ദ്ര മേനോൻ 1982
ഹലോ മദ്രാസ് ഗേൾ കടയുടമ ജെ വില്യംസ് 1983
ബെൽറ്റ് മത്തായി മൊയ്തീൻ ടി എസ് മോഹൻ 1983
എന്റെ കഥ പക്കമേളക്കാരൻ പി കെ ജോസഫ് 1983
നാണയം വിശ്വനാഥൻ്റെ വീട്ടുജോലിക്കാരൻ ഐ വി ശശി 1983
അപ്പുണ്ണി അസു സത്യൻ അന്തിക്കാട് 1984
അതിരാത്രം നാട്ടുകാരൻ ഐ വി ശശി 1984
ഉണരൂ തുറമുഖ നിവാസി മണിരത്നം 1984
ആൾക്കൂട്ടത്തിൽ തനിയെ നാട്ടുകാരൻ ഐ വി ശശി 1984