M G Radhakrishnan

Date of Birth:
Sunday, 8 August, 1937
Date of Death:
Friday, 2 July, 2010
സംഗീതം നല്കിയ ഗാനങ്ങൾ: 31
ആലപിച്ച ഗാനങ്ങൾ: 4

1937 ആഗസ്റ്റ് 8നു ജനിച്ചു..മരണം ജൂലൈ 2, 2010ന്.
നാടകവേദികളിൽ ഏറെ അറിയപ്പെട്ടിരുന്ന സംഗീതജ്ഞൻ മലബാർ ഗോപാലൻ നായരുടേയും ഹരികഥാ പ്രാ‍വീണ്യം നേടിയ കമലാക്ഷിയമ്മയുടേയും മൂന്നു മക്കളിൽ മൂത്ത ആളായിരുന്നു ശ്രീ.രാധാകൃഷ്ണൻ.തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നു ഗാനഭൂഷണം ബിരുദം കരസ്ഥമാക്കിയ ശേഷം സംഗീത കച്ചേരികളിൽ അസാമാന്യ പ്രാഗൽഭ്യം തെളിയിച്ചിരുന്ന രാധാകൃഷണന് ആകാശവാണിയിൽ സംഗീതസംവിധായകനായി ജോലിയുണ്ടായിരുന്നു.സർക്കാർ ജോലിയോടൊപ്പം തന്നെ സിനിമാമേഖലയിലും അദ്ദേഹത്തെ അവസരങ്ങൾ തേടി വന്നു.അരവിന്ദന്റെ തമ്പ് ആയിരുന്നു ആദ്യ ചിത്രം.തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു. കെ എസ് ബീന,കെ എസ് ചിത്ര,വേണുഗോപാൽ തുടങ്ങി ഒട്ടേറെ പ്രഗൽഭ ഗായകരെ മലയാള സംഗീത ശ്രോതാക്കൾക്ക് ആദ്യമായി പരിചയപ്പെടുത്തിയത് രാധാകൃഷ്ണനാണ്. ഗായകനായ എം ജി ശ്രീകുമാർ,കർണ്ണാടക സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടി എന്നിവർ സഹോദരങ്ങളാണ്.

മികച്ച സംഗീത സംഗീത സംവിധായകനുള്ള കേരള സംസ്ഥാന സർക്കാരിന്റെ അവാർഡ് രണ്ടു തവണ കരസ്ഥമാക്കി.
2001ൽ ചിത്രം : അച്ഛനെയാണെനിക്കിഷ്ടം | ഗാനം : ശലഭം വഴിമാറുമാ മിഴി രണ്ടിലും
2005ൽ ചിത്രം : അനന്തഭദ്രം |ഗാനം : തിരനുരയും, ശിവമല്ലിക്കാവിൽ

ആലപിച്ച ഗാനങ്ങൾ

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
Pranasakhee nin madiyil Lalithaganangal-1 P Bhaskaran K J Yesudas
lajjakal pookkum kavilinayil Lalithaganangal-1
Aksharanakshathram korttha Agnidevan Gireesh Puthancheri M G Sreekumar
poomanjin koodaarathil midhunam O N V Kurup M G Sreekumar, Sujatha Mohan
allimalar kaavil pooram midhunam O N V Kurup M G Sreekumar Kanada
njattuvelakkiliye midhunam O N V Kurup M G Sreekumar Madhyamaavathi
akkaattum poy Randu janmam Kavalam Narayanapanicker Sujatha Mohan 1978
Atimuti aninjorungi Randu janmam Kavalam Narayanapanicker K J Yesudas, S Janaki 1978
Anuraaga sudhayaal Yauvanam Daham Kaniyapuram Ramachandran K J Yesudas 1980
Naadhaa nee varum Chamaram Poovachal Khader S Janaki 1980
kakkakakka kaavathikkakke Daivatheyorthu Kavalam Narayanapanicker P Jayachandran, Chithrakala 1985
moovanthipponnambalathil Daivatheyorthu Kavalam Narayanapanicker P Jayachandran 1985
kinaavin chanja moovanthippookkal K Jayakumar K J Yesudas 1985
Ethra pookkalamini Raakkuyilin raagasadassil S Rameshan Nair K J Yesudas, Arundhathi 1986
oru vaakkil oru nokkil Ayitham O N V Kurup K J Yesudas 1988
Premayamunatheera Pooram Kavalam Narayanapanicker Kavalam Sreekumar 1989
Angopangam Devaasuram Gireesh Puthancheri K S Chithra 1993
Soorya kireedam veenudanju Devaasuram Gireesh Puthancheri M G Sreekumar 1993
oru murai vanthu paarthaayaa Manichithrathaazhu K S Chithra 1993
Pazhanthamizh paattizhayum Manichithrathaazhu Bichu Thirumala K J Yesudas Aahari 1993
Submitted 17 years 3 months ago by Kiranz.