ഡോ ‍‍ദിവ്യ

Dr Divya

ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധേയയായ ഡോ ദിവ്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പ്രണയം സീരിയലിൽ ഏറെ ജനപ്രീതി നേടിയ കഥാപാത്രമായിരുന്നു ദിവ്യ ചെയ്തത്

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മഹാസമുദ്രം എസ് ജനാർദ്ദനൻ 2006
രസതന്ത്രം സത്യൻ അന്തിക്കാട് 2006